ഈ ചെടി എവിടെ കണ്ടാലും വിടരുതേ! ആള് ചില്ലറക്കാരനല്ല! ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അത്ഭുത അറിഞ്ഞാൽ.!! | Benefits Of Shankupushpam Plant

Shankupushpam Plant Benefits: Natural Brain Booster, Stress Relief & Eye Health Support

Benefits Of Shankupushpam Plant : Shankupushpam (Clitoria ternatea), also known as Butterfly Pea Flower, is a powerful medicinal plant widely used in Ayurveda. Its vibrant blue petals are rich in antioxidants that support brain health, reduce stress, improve sleep, and enhance overall wellness. This beautiful plant is not only ornamental but also a natural healer for mind and body.

Ads

Top Benefits of Shankupushpam Plant

  1. Boosts Memory & Brain Function – Nerve-strengthening compounds improve focus and mental clarity.
  2. Reduces Stress & Anxiety – Natural calming properties help relax the mind.
  3. Improves Eye Health – Antioxidants support vision and reduce eye strain.
  4. Supports Hair Growth – Enhances scalp health and reduces hair fall.
  5. Enhances Skin Glow – Helps detoxify and improves complexion naturally.

Advertisement

ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. വേലിയിലോ വഴിയരികിലോ പറമ്പിലോ ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഈ ചെടിയുടെ അത്ഭുത ഗുണങ്ങളെ കുറിച്ച്. വേലിയിലും മറ്റും വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം എന്ന ഈ ചെടിയെ പലരും കണ്ടിട്ടുണ്ടാകും.

പഴമക്കാർക്ക് വളരെ സുപരിചിതമായ ഒരു ചെടിയും പൂവുമായിരിക്കും ഇത്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടിയെ അധികം ശ്രദ്ധിച്ചിട്ടുണ്ടാകില്ല. നീല, വെള്ള എന്നിങ്ങനെ രണ്ടിനങ്ങളിലാണ് ശംഖുപുഷ്പം ഉള്ളത്. ശംഖുപുഷ്പം ആള് ചില്ലറക്കാരനല്ല! ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ പ്രകൃതിയിലെ അത്ഭുതമരുന്നാണ് ശംഖുപുഷ്പം.

Pro Tips

  • Brew Shankupushpam tea for daily stress relief and improved focus.
  • Use flower extract in hair oil for thicker, shinier hair.
  • Add dried petals to warm water for a natural detox drink.

ശംഖുപുഷ്പത്തിന്റെ ഇലയും, പൂവും, തണ്ടും, വേരും എല്ലാം ഔഷധ ഗുണമേറിയതാണ്. മാനസിക രോഗങ്ങൾക്കുള്ള ആയുർ‌വേദ മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കാറുണ്ട്. കുട്ടികൾക്ക് ബുദ്ധിശക്തി കൂടുവാൻ ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് പതിവായി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. മൂർഖൻ പാമ്പിന്റെവിഷം നിർവീര്യമാക്കാനുള്ള ശക്തി ഇതിന്റെ വേരിനുണ്ട്.

വാത പിത്ത കഫങ്ങളെ ശമിപ്പിക്കാൻ ശംഖുപുഷ്പം നല്ലതാണ്. ശംഖുപുഷ്‌പം ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഈ വീഡിയോയിൽ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഈ ചെടിയെ ഇനി ആരും അറിയാതെ പോകരുത്. Benefits Of Shankupushpam Plant Video Credit : Easy Tips 4 U

Benefits of Shankupushpam Plant

Shankupushpam (Butterfly Pea / Aparajita) is a powerful traditional herb known for its memory-boosting, calming, and antioxidant properties. This vibrant blue-flowered plant has been used for centuries in Ayurveda for improving brain function, enhancing skin health, and supporting overall wellness. Its natural compounds make it a valuable daily-use herb for both internal and external benefits.


Top Benefits

  1. Enhances Memory and Focus – Known for improving cognitive function and mental clarity.
  2. Reduces Stress – Contains calming properties that help relax the mind.
  3. Rich in Antioxidants – Supports healthy aging and protects cells from damage.
  4. Improves Hair Health – Strengthens roots and promotes natural hair growth.
  5. Boosts Skin Glow – Helps reduce inflammation and supports clear, healthy skin.

How to Use

  1. Shankupushpam Tea
    Boil fresh or dried petals in hot water and drink to boost memory and reduce stress.
  2. Hair Oil Infusion
    Add dried flowers to coconut oil, heat lightly, and apply to scalp for stronger hair.
  3. Skin Toner
    Use cooled butterfly pea tea as a natural toner for clearer skin.
  4. Juice for Calmness
    Blend petals with water and strain; drink a small glass to relax the mind.
  5. Food & Drinks Coloring
    Add petals to rice or drinks for natural blue coloring with health benefits.

FAQs

  1. Can I take Shankupushpam daily?
    Yes, small daily amounts like tea or juice are considered safe.
  2. Is it good for children?
    Yes, in mild doses—it helps with memory and calmness.
  3. Does it have side effects?
    Generally safe; avoid overuse if you have low blood pressure.
  4. Can pregnant women use it?
    Best to consult a doctor before consuming regularly.
  5. Does it help with anxiety?
    Yes, its natural calming properties help reduce stress and tension.

Read also : ശംഖുപുഷ്പം കൊണ്ട് ഇങ്ങനെ ചായ ഉണ്ടാക്കി കുടിക്കൂ! ഷുഗർ 300 ൽ നിന്നും 90 ലേക്ക് സ്വിച്ചിട്ട പോലെ കുറയും ഉറപ്പ്!! | Benefits Of Shankupushpam Tea

ദിവസവും ഇത് രണ്ടെണ്ണം കഴിച്ചാൽ മതി ഇനി മരുന്നൊന്നും വേണ്ട! റാഗി ഇങ്ങനെ കഴിച്ചാൽ എല്ലുകൾക്കും പല്ലുകൾക്കും ഇരട്ടി ശക്തി!! | Ragi Banana Balls

Benefits Of Shankupushpam PlantMedicinal PlantShankupushpam Plant