Benefits Of Olive Oil And Lemon: നാരങ്ങ നമ്മൾക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ. നാരങ്ങാവെള്ളം കുടിക്കാനും നാരങ്ങ അച്ചാർ കഴിക്കാനും നാം പതിവായി ചെയ്യാറുള്ള കാര്യങ്ങൾ ആണ്. അതുപോലെ തന്നെ ഒലീവ് ഓയിലും നാം എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ നാരങ്ങയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നാരങ്ങയും ഒലിവ് ഓയിലും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ശരീരത്തിനുള്ളിലെ വിഷങ്ങൾ പുറം തള്ളാനും ആരോഗ്യം വർദ്ധിപ്പിക്കാനും ഒരുപോലെ സഹായിക്കുന്നവയാണ് നാരങ്ങയും ഒലിവ് ഓയിലും ചേരുന്ന മിശ്രിതം. ഇത് കഴിക്കുന്നത് ഉന്മേഷം പ്രധാനം ചെയ്യാനും ഉത്തമമാണ്. വൈറ്റമിൻ സി, പൊട്ടാസ്യം, വൈറ്റമിൻ ബി സിക്സ്, വിറ്റാമിൻ എ, നിയാസിൻ,
തയമിൻ, ട്രൈബര് ഫാമിംഗ് വൈറ്റമിൻ ഇ പോളിറ്റ് കോപ്പർ അയൺ സിംഗ് പ്രോട്ടീൻ മഗ്നീഷ്യം ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ നാരങ്ങ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു പഴമാണ്. ഇങ്ങനെ നാരങ്ങയും ഒലിവ് ഓയിലും ചേർത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ. ഒലിവ് ഓയിൽ ഹൃദ്രോഗങ്ങളെ തടയാൻ സഹായിക്കുന്ന ഒന്നാണ്.
Advertisement
നാരങ്ങയും ഹൃദയാരോഗ്യത്തെ ഉയർത്താൻ കഴിയുന്ന ഒരു ഫലമാണ് രണ്ടും കൂടി ചേർന്നാൽ ഹൃദയത്തെ ആരോഗ്യത്തോടുകൂടി നിലനിർത്താൻ സഹായിക്കുന്നു. ഒലിവ് ഓയിലും ചെറുനാരങ്ങ നീരും ഒരുമിച്ച് കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : Inside Malayalam
Benefits Of Olive Oil And Lemon
Olive oil and lemon, when combined, offer a powerful natural remedy with numerous health benefits. Olive oil is rich in healthy monounsaturated fats and antioxidants that support heart health, reduce inflammation, and improve digestion. Lemon, packed with vitamin C and detoxifying properties, boosts immunity, aids in digestion, and helps flush out toxins from the body. Together, they form a cleansing tonic that can promote liver health, regulate bowel movements, and support weight management. Consuming a tablespoon of olive oil mixed with a few drops of fresh lemon juice on an empty stomach may also improve skin health, reduce bloating, and enhance energy levels. This natural combination helps maintain overall well-being by balancing internal functions and supporting healthy metabolism. Simple yet effective, olive oil and lemon are a trusted home remedy for vitality and long-term health.