വെളുത്തുള്ളി ഇട്ട്‌ തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്.. വെറും വയറ്റിൽ ഒന്നു കുടിച്ചു നോക്കൂ.. അത്ഭുതങ്ങൾ കണ്ടറിയാം.. | benefits of garlic water

ചെറിയ അസുഖങ്ങൾക്ക് പോലും മരുന്ന് ഓവർഡോസ് കഴിക്കുന്നത് മലയാളിയുടെ ശീലം ആയി മാറി കഴിഞ്ഞു. എന്നാൽ നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിൽ ഉള്ള പല വസ്തുക്കളും ഉത്തമ ഔഷധങ്ങൾ ആണെന്ന കാര്യം നാം അറിയുന്നില്ല. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ അനവധിയാണ്. ഇതിലെ ആൻറി ഓക്സിഡ്കളും അലി സിനും വൈറ്റമിൻ ബി, വൈറ്റമിൻ ബി 1, വൈറ്റമിൻ എ, വൈറ്റമിൻ സി തുടങ്ങിയ

ഘടകങ്ങളും പല രോഗങ്ങൾക്കുമുള്ള ഉത്തമ ഔഷധങ്ങളാണ്. വയറുവേദനയും ദഹനസംബന്ധമായ മറ്റ് അസ്വസ്ഥതകളും ഇല്ലാതാക്കാൻ വെളുത്തുള്ളി ഉത്തമമാണ്. രണ്ട് അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് വെള്ളം തിളപ്പിച്ച് കുടിച്ചാൽ വയറിലെ എല്ലാ അസ്വസ്ഥതകളും . വിരശല്യം ഇല്ലാതാക്കും. രക്തത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ ഇല്ലാതാകും. കൊളസ്ട്രോൾ കുറയ്ക്കും. ചെറിയ രീതിയിലുള്ള വയറിളക്കം

garlicwater

തടയാനും ഇത് സഹായിക്കും. ക്യാൻസർ പോലുള്ള മഹാരോഗത്തെ പോലും തടയാൻ വെളുത്തുള്ളിയിലെ ആൻറി ഓക്സൈഡുകൾ സഹായിക്കും എന്നതാണ് സത്യം.വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ അമിതവണ്ണം കുറയും .നഷ്ടപ്പെട്ട ഊർജ്ജവും ഓജസും തിരികെ ലഭിക്കുകയും ചെയ്യും.ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യ വർദ്ധിപ്പിക്കുന്നതിനും

ഈ പാനീയം ഉത്തമമാണ്.ഒരു അല്ലി വെളുത്തുള്ളി ഒരു കഷണം ഇഞ്ചി എന്നിവ ചേർത്താണ് ഈ പാനീയം തയ്യാറാക്കേണ്ടത്. വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞ് ഒന്നര ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ട് തിളപ്പിക്കുക. തിളപ്പിച്ച എടുത്ത വെള്ളം 20 മിനിറ്റ് അടച്ചു വച്ചതിനുശേഷം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കണം. വെളുത്തുള്ളിയുടെ ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe