ഈയൊരു ചെടി മാത്രം മതി! ഉറക്കം കെടുത്തുന്ന പല അസുഖങ്ങളെയും ഇല്ലാതാക്കാൻ; മൂത്രാശയ രോഗങ്ങൾ പമ്പകടക്കും.!! | Benefits Of Cherula Plant

Benefits Of Cherula Plant : നമ്മുടെ വീടിന് ചുറ്റും ധാരാളം ഔഷധ ചെടികൾ ഉണ്ടെങ്കിലും അവയുടെ ഉപയോഗമോ, പേരോ പലരും തിരിച്ചറിയാറില്ല.ഇന്ന് കൂടുതൽ പേരും അനുഭവിക്കുന്ന ജീവിതചര്യ രോഗങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ നമ്മുടെ വീടിനു ചുറ്റും തന്നെ ഉണ്ടായിരിക്കും. അത്തരത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ചെടിയാണ് ചെറൂള. നിരവധി ഔഷധഗുണങ്ങളാണ് ഈ ഒരു ചെടിക്കുള്ളത്. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

ദീർഘകാലമായി ഡയബറ്റിക്സ് രോഗമുള്ളവർക്ക് ചെറൂള ഒരു നല്ല ഔഷധമായി കണക്കാക്കുന്നു. ഇത് കൂടാതെ മറ്റുപല അസുഖങ്ങൾക്കും ചെറൂള മരുന്നായി ഉപയോഗപ്പെടുത്താറുണ്ട്. പല ഭാഷകളിൽ പല പേരുകളിലാണ് ഈ ഒരു ചെടി അറിയപ്പെടുന്നത്. സാധാരണയായി ഉണ്ടാകാറുള്ള കൈകാൽ വേദന, നടുവേദന, എന്നിവയ്ക്കല്ല ചെറൂള മരുന്നായി ഉപയോഗപ്പെടുത്തുന്നു. കൂടാതെ മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും ഇത് ഒരു നല്ല മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.

Ads

മരുന്ന് തയ്യാറാക്കാനായി ചെറൂളയുടെ ഇലയാണ് ഉപയോഗപ്പെടുത്തുന്നത്. തണ്ട്, വേര് പോലുള്ള ഭാഗങ്ങളെല്ലാം കളഞ്ഞ ശേഷം ഇല നല്ലതുപോലെ കഴുകി നുള്ളിയെടുക്കണം.ഇലയിലെ അഴുക്കെല്ലാം നല്ലതുപോലെ പോയിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു പിടി എന്ന് അളവിലാണ് ഇല എടുക്കേണ്ടത്. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടീസ്പൂൺ അളവിൽ തൈര് കൂടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇല നല്ലതുപോലെ അരച്ചെടുക്കണം.

Advertisement

ശേഷം അത് അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക് പകരാം. ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലാണ് ഈ ഒരു പാനീയം കുടിക്കേണ്ടത്.ഒരു കാരണവശാലും തുടർച്ചയായി ഈ ഒരു പാനീയം കുടിക്കാൻ പാടുള്ളതല്ല. ഈയൊരു പാനീയം കുടിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ രോഗമുക്തി ലഭിക്കുന്നതാണ്. ചെറൂളയുടെ കൂടുതൽ ഉപയോഗങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Benefits Of Cherula Plant Video credit : beauty life with sabeena


Benefits of Cherula Plant – A Powerful Ayurvedic Herb You Should Know!

The Cherula plant, also known as Aerva lanata or Mountain Knot Grass, is a medicinal herb widely used in Ayurvedic treatments. Known for its kidney-cleansing and anti-inflammatory properties, Cherula is a natural remedy for various health issues and has been used in traditional medicine for centuries.

Perfect for those searching for herbal remedies for kidney health, natural treatment for urinary infections, or Ayurvedic plants for detox.


Top Health Benefits of Cherula Plant:

1. Promotes Kidney Health

  • Cherula is traditionally used in Ayurveda for kidney stone removal.
  • Its diuretic properties help flush out toxins and small kidney stones naturally.

2. Treats Urinary Tract Infections (UTIs)

  • Acts as a natural antibiotic for urinary infections.
  • Regular intake of Cherula decoction can soothe burning sensation and reduce bacterial load.

3. Supports Liver Detoxification

  • Helps cleanse the liver by improving bile secretion and metabolism.
  • Acts as a natural blood purifier and supports digestive health.

4. Reduces Inflammation and Pain

  • Has strong anti-inflammatory effects, useful for joint pain, arthritis, and muscle soreness.

5. Regulates Blood Sugar Levels

  • May help in controlling type 2 diabetes by improving insulin sensitivity.
  • Safe to include in herbal diabetic support remedies (with supervision).

How to Use Cherula:

  • Cherula Tea: Boil dried Cherula leaves/stems in water and drink once cooled.
  • Cherula Powder: Can be mixed with honey or warm water for daily detox.
  • Always consult a healthcare provider for dosage and suitability.

Aerva Lanata Plant Benefits

  • Benefits of Cherula plant in Ayurveda
  • Herbal remedies for kidney stones
  • Natural UTI treatment at home
  • Best Ayurvedic herbs for detox
  • Blood sugar control with herbs
  • Aerva lanata medicinal uses
  • Liver cleansing herbs naturally
  • Anti-inflammatory plants in Ayurveda

Read also : ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!! | Panikoorka Water Benefits

Benefits Of Cherula PlantCherula PlantCherula Plant BenefitsHealth