ഇലുമ്പിപുളി കഴിച്ചിട്ടുള്ളവർ ഇതൊന്ന് കണ്ടു നോക്കൂ.. തീർച്ചയായും നിങ്ങൾ ഞെട്ടിയിരിക്കും; ഇലുമ്പിപുളിയുടെ അത്ഭുത ഗുണങ്ങൾ.!! | Benefits of Bilimbi Fruit

നമ്മളുടെ വീടുകൾ തൊടികൾ എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ഇലുമ്പൻപുളി. ഓർക്കാപുളി, ഇലുമ്പിപുളി, ചെമ്മീൻപുളി അങ്ങനെ പേരുകൾ നിരവധി ഉള്ള ഇവ വളരെ ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ്. അധികം ഉയരം വയ്ക്കാത്ത മരത്തിൽ നിറയെ കായ്കളുമായി നിൽക്കുന്ന ഇലുമ്പിപുളി കാണാൻ പ്രത്യേക ചന്തം തന്നെയാണ്.

Bilimbi Fruit

ഇത് കഴിക്കുന്നതിനെ ആരോഗ്യഗുണങ്ങൾ എന്താണെന്ന് പ്രത്യേകം അറിഞ്ഞു വെക്കേണ്ടതാണ്. കാരണം പല രോഗങ്ങൾക്കുള്ള പ്രതിവിധി ആണ് ഈ പുളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് വളരെ ആശ്വാസമാണ് ഇലുമ്പിപുളി. അല്പം പുളി മൂന്ന് കപ്പ് വെള്ളത്തിൽ തിളപ്പിച്ച് എല്ലാ ദിവസവും രാവിലെ കഴിക്കാവുന്നതാണ് ഇത് രക്തസമ്മർദ്ദത്തെ എന്നന്നേക്ക് ആയി ഇല്ലാതാക്കുന്നു.

പ്രമേഹത്തെ പേടിച്ച് ജീവിക്കുന്നവരാണ് സമൂഹത്തിൽ അധികവും. ഇലുമ്പിപുളി ഇപ്പോൾ ജ്യൂസ് ആക്കി കഴിക്കാവുന്നതാണ് കൂടാതെ ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് അര കപ്പ് ആകുന്നതുവരെ തിളച്ചശേഷം ദിവസവും രണ്ടു നേരം വീതം കഴിക്കുന്നത് പ്രമേഹ രോഗത്തെ ചെറുക്കാൻ സഹായിക്കുന്നു. ശരീരത്തിൽ രോഗപ്രതിരോധ ശേഷി കുറയുമ്പോൾ ശരീരം പെട്ടെന്ന് രോഗങ്ങളെ ആകർഷിക്കുന്നു.

എന്നാൽ ഇലുമ്പിപുളിയിലുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ചുമയ്ക്കുള്ള മരുന്ന് ആയും ഇത് ഉപയോഗിക്കാം ചുമ ഉള്ള സമയത്ത് ഇലുമ്പിപുളി നീര് എടുത്തു കഴിക്കുന്നത് ചുമയും ജലദോഷവും ഇല്ലാതാകുന്നു. ആന്റിബയോട്ടിക് ഗുണം ചെയ്യുന്നതാണ് ഇലുമ്പിപുളി. പ്രാണികൾ കടിച്ചാൽ കാലിലെ നീര് ചൊറിച്ചിൽ നീർവീക്കം തുടങ്ങിയവയ്ക്കെല്ലാം പരിഹാരമാണ് ഇലുമ്പിപുളി. ഒരുപാട് ഔഷധഗുണങ്ങളുള്ള ഇലുമ്പി പുളിയുടെ കൂടുതൽ ഗുണങ്ങളെപ്പറ്റി വീഡിയോ മുഴുവനായി കണ്ടു മനസ്സിലാക്കൂ. Conclusion : Bilimbi fruit confers lot of benefits for human health; such as managing diabetes, remedying haemorrhoids, treating hypertension, high blood pressure, strengthening bones and soothing cough and cold. Video credit: Kairali Health

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe