ബെല്ലാരി ബീഫ് നിങ്ങൾ കഴിച്ചിട്ടുണ്ടോ.? 😋😋 ബീഫിൻ്റെ രുചി ഇതാണ്.. 😋👌 അസാധ്യ രുചിയിൽ ഒരു വെറൈറ്റി ബീഫ് ഐറ്റം 👌👌

ബെല്ലാരി ബീഫ് നിങ്ങൾ കഴിച്ചിട്ടുണ്ടോ.? അസാധ്യ രുചിയിൽ ഇതുപോലൊരു ഐറ്റം നിങ്ങൾ കഴിച്ചിട്ടുണ്ടാകാൻ സാധ്യത കുറവാണ്. ഇതാണ് മക്കളെ ബീഫിന്റെ ഒരു കിടു രുചി എന്ന് പറയുന്നത്. സംഭവം അടിപൊളിയാണ് ട്ടോ.. വേറിട്ട രീതിയിൽ ആണ് നമ്മൾ ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം.

ബെല്ലാരിയില്ലേ സ്പെഷ്യൽ ബീഫ് ഫ്രൈ ആണ് നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത്. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 1 1/2 കിലോ കിടുകാച്ചി ബീഫ് ചെറിയ കഷ്ണങ്ങളാക്കിയതാണ് (വിനാഗിരി ഒഴിച്ച് ഇത് കഴികിയെടുത്താൽ പൊളിയാകും). പിന്നെ ഒരു മിക്സി ജാറിൽ ഒരു മുഴുവൻ വെളുത്തുള്ളിയുടെ അല്ലി, 2 കഷ്ണം ഇഞ്ചി അരിഞ്ഞത്, 15 ചെറിയ ഉള്ളി എന്നിവ അരച്ചെടുക്കുക.

പിന്നീട് ബീഫിലേക്ക് 1 tspn മങ്ങൾ പൊടി, 2 tbsp മുളകുപൊടി, 2 tbsp മല്ലി പൊടി, 1 tspn ഉപ്പ് 3/4 tspn പെരിഞ്ജീരകം പൊടി, കറിവേപ്പിലയും ശേഷം നമ്മൾ അരച്ചെടുത്ത ഇഞ്ചിപേസ്റ്റും ചേർത്ത് 1 1/2 tbsp വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ബാക്കി വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകാത്തിരിക്കില്ല. ഇതുപോലത്തെ കിടുകാച്ചി വീഡിയോ കിട്ടണമെങ്കിൽ ഈ Lillys Natural Tips ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ഇത് ഇവിടെ മാത്രമേ നിങ്ങൾക്ക് കിട്ടുകയുള്ളൂ..

We would like to show you notifications for the latest news and updates.
Dismiss
Allow Notifications