ബാത്റൂമിലേക്ക് 5 അടിപൊളി ടിപ്‌സ് 😳👌 ഇനി എല്ലാം ചടപടേന്ന് വൃത്തിയാകും 👌👌 ഈ 5 ടിപ്സ് നിങ്ങളുടെ ബാത്‌റൂമിൽ ചെയ്തുനോക്കൂ.. 😍👌

ബാത്റൂമിലേക്ക് 5 അടിപൊളി ടിപ്‌സ്. ഇനി എല്ലാം ചടപടേന്ന് വൃത്തിയാകും.. ഈ 5 ടിപ്സ് നിങ്ങളുടെ ബാത്‌റൂമിൽ ചെയ്തുനോക്കൂ.. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ബാത്റൂമുകളിൽ നിങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന കുറച്ചു ടിപ്പുകളാണ്. ഇതുപോലുള്ള സൂത്രങ്ങൾ നിങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ അത് നഷ്ടം തന്നെയാണ്. ഇതൊക്കെ അറിയാതെയാണോ ഇത്രനാളും ഇരുന്നത്. ഇനിയും അറിയാതെ പോകരുതേ ആരും.

നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് നമ്മുടെ വീട്ടിലെ ബാത്റൂമുകളിലെ വോൾ ടൈലുകളിലും അതുപോലെ തന്നെ ഫ്ലോർ ടൈലുകളിലും അടിഞ്ഞു കൂടുന്ന അഴുക്കുകളും കറയും വളരെ പെട്ടെന്ന് വൃത്തിയാക്കിയെടുക്കാനുള്ള ടിപ്പ് ആണ് ആദ്യം പറയുന്നത്.

അതിനായി നമുക്ക് ഒരു ലായനി തയ്യാറാക്കാനുണ്ട്. ഇതുപയോഗിച്ച് നമുക്ക് ബാത്റൂമിലെ ടൈലുകളെല്ലാം വളരെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാവുന്നതാണ്. അതിനായി ആദ്യം ഒരു പാത്രത്തിൽ 1 കപ്പ് വെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് 1/2 കപ്പ് വിനാഗിരി, 2 tsp ഉപ്പ്, കുറച്ച് ബേക്കിംഗ് സോഡ എന്നിവ ചേർത്തു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് ലിക്വിഡ് ഡിഷ് വാഷോ അല്ലെങ്കിൽ സോപ്പ് പൊടിയോ ചേർത്ത് മിക്സ് ചെയ്യുക.

ബാക്കി വിവരങ്ങളും ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. ഇത്തരം ടിപ്പുകൾ നിങ്ങളും നിങ്ങളുടെ വീടുകളിൽ ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ അത് താഴെ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: info tricks

Rate this post
You might also like