Best Bathroom Basin Cleaning Tips for Sparkling Shine
Bathroom Basin Cleaning Tips : Keeping your bathroom basin clean not only enhances hygiene but also prevents hard water stains, soap residue, and foul odor. With a few natural cleaning tricks, you can maintain a spotless and fresh-looking basin without using harsh chemicals. These easy home cleaning hacks are safe, cost-effective, and long-lasting.
പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒന്നായിരിക്കും ഉജാല. വെള്ള വസ്ത്രങ്ങൾ അലക്കി എടുക്കുന്നതിന് വേണ്ടിയായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ഉപകാരപ്രദമായ ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. ബാത്റൂം ക്ലീനിങ് എളുപ്പമാക്കാനായി ഉജാല ഉപയോഗപ്പെടുത്താനായി സാധിക്കും.
Ads
Advertisement
Effective Basin Cleaning Methods
- Use Baking Soda and Vinegar: Sprinkle baking soda, then pour vinegar; scrub gently and rinse after 10 minutes.
- Lemon and Salt Scrub: Cut a lemon in half, dip in salt, and rub the surface for natural whitening.
- Toothpaste Trick: Apply white toothpaste on stains, scrub, and rinse — perfect for light mineral marks.
- Hot Water Flush: Pour hot water weekly to clear soap buildup and bacterial growth.
- Use a Soft Brush: Avoid steel scrubbers to prevent scratches on ceramic basins.
അതിനായി ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് രണ്ടോ മൂന്നോ ഉണങ്ങിയ നാരങ്ങ കൂടിയിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഈയൊരു വെള്ളം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. അതിലേക്ക് ഒരു ഷാമ്പു പൊട്ടിച്ച് ഒഴിച്ചതും, രണ്ടു തുള്ളി ഉജാലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു വെള്ളം ഉപയോഗപ്പെടുത്തി ക്ലോസറ്റ്, വാഷ്ബേസിൻ എന്നിവിടങ്ങളെല്ലാം കഴുകുകയാണെങ്കിൽ കറകളെല്ലാം പോയി വെട്ടി തിളങ്ങുന്നത് കാണാം.
ഇതേ ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ മറ്റു പല കാര്യങ്ങളും ചെയ്തു നോക്കാവുന്നതാണ്. അതായത് നിലം തുടയ്ക്കുമ്പോൾ ഈയൊരു വെള്ളമാണ് ഉപയോഗിക്കുന്നത് എങ്കിൽ നിലത്തെ കറകളെല്ലാം പോയി നല്ല രീതിയിൽ വൃത്തിയായി കിട്ടും. വൈറ്റ് നിറത്തിലുള്ള സെറാമിക് കപ്പുകൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ അവയിൽ ചായക്കറയും മറ്റും പറ്റി പിടിക്കുന്നത് സ്ഥിരമായിരിക്കും. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനായി ഉജാല ഒഴിച്ച് നേരത്തെ തയ്യാറാക്കി വെച്ച ലിക്വിഡിൽ നിന്നും കുറച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക.
Pro Tips
- Clean daily with mild soap to avoid deep stains.
- Keep the drain clear using vinegar once a week.
- For tough stains, apply baking soda paste overnight.
അതിലേക്ക് കപ്പ് ഇറക്കി വെള്ളം കയറി നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുക. കുറച്ചുനേരം കഴിഞ്ഞ് കപ്പ് എടുക്കുമ്പോൾ അതിനകത്തെ കറകളെല്ലാം പോയി വൈറ്റ് നിറം ആയിട്ടുണ്ടാകും. സ്കൂളിൽ പോകുന്ന കുട്ടികളുള്ള വീട്ടിൽ വൈറ്റ് സോക്സ് അലക്കിയെടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. എന്നാൽ എത്ര ചളിപിടിച്ച സോക്സും ഈയൊരു രീതിയിൽ തയ്യാറാക്കി വെച്ച ലിക്വിഡിൽ കുറച്ചുനേരം മുക്കിയ ശേഷം കഴുകുകയാണെങ്കിൽ കറകളെല്ലാം പോയി വൃത്തിയായി കിട്ടുന്നതാണ്. ഉജാല ഉപയോഗിച്ചുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Bathroom Basin Cleaning Tips Video Credit : Resmees Curry World
Bathroom Basin Cleaning Tips
Keeping your bathroom basin clean not only improves hygiene but also enhances the overall look of your bathroom. With a few simple home ingredients, you can easily remove stains, water marks, and soap scum to make your basin shine like new.
Top Benefits
- Removes Hard Water Stains – Helps eliminate white marks and buildup around the basin.
- Kills Germs and Bacteria – Keeps the basin hygienic and odor-free.
- Restores Shine – Natural cleaners make the surface sparkle without harsh chemicals.
- Prevents Clogging – Regular cleaning avoids hair and soap accumulation in the drain.
- Eco-Friendly & Cost-Effective – Uses safe, natural, and easily available ingredients.
How to Use
- Vinegar & Baking Soda – Sprinkle baking soda on the basin, spray vinegar, let it fizz for 10 minutes, then scrub and rinse.
- Lemon Juice & Salt – Apply on tough stains or soap scum for instant brightness.
- Dish Soap Solution – Mix dish soap with warm water for daily cleaning.
- Toothpaste Trick – Use an old toothbrush with toothpaste for cleaning around the tap and drain edges.
- Final Polish – Wipe dry with a microfiber cloth for a clean, streak-free finish.
FAQs
- Can I use vinegar on ceramic basins?
- Yes, it’s safe for ceramic and porcelain surfaces.
- How often should I clean my basin?
- Clean daily for hygiene and deep clean weekly.
- Does lemon remove yellow stains?
- Yes, lemon helps bleach out yellow or rust marks.
- Can I use baking soda in the drain?
- Yes, it helps unclog and deodorize the drain naturally.
- How to remove toothpaste stains?
- Use warm water and a soft sponge to wipe them off easily.