പഴവും ഗോതമ്പ് പൊടിയും കൊണ്ട് ആവിയിൽ വേവിച്ച നല്ല കിടിലൻ പലഹാരം 😋👌 അടിപൊളി രുചിയിൽ ഒരു പലഹാരം 👌👌

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പലഹാരത്തിന്റെ റെസിപ്പിയാണ്. രണ്ട് പഴവും ഒരു കപ്പ് ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒരു കിടിലൻ പലഹാരമാണിത്. എണ്ണയൊന്നും ചേർക്കാതെ ആവിയിൽ വേവിച്ചെടുത്താണ് നമ്മൾ ഇത് ഉണ്ടാക്കുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം ശർക്കര വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക.

അടുത്തതായി ചൂടായ ഒരു പാനിലേക്ക് അൽപം നെയ്യ് ചേർക്കുക. എന്നിട്ട് അതിലേക്ക് അണ്ടിപരിപ്പ്, 2 നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത്, തേങ്ങചിരകിയത് ചേർത്ത് വഴറ്റിയെടുക്കുക

ഇനി നമുക്ക് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യമായ മാവിൽ ശർക്കര ലായനി ചേർക്കുക. റെസിപ്പീയുടെ പാചക രീതി മുഴുവനും വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos