Banana Pepper Fry Recipe : പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് താഴെ ചേർക്കുന്നു.
Ingredients
- Banana – 500gm
- Coconut oil – 2 teaspoons
- Mustard – 1 teaspoon
- Fennel seeds – as needed
- Small onions – 10 nos
- Garlic – 10 nos
- Black pepper powder – 1 – 1 1/4 teaspoons
- Chili powder – 1 teaspoon
- Turmeric powder – as needed
- Curry leaves
- Coriander leaves
- Salt
Ads
- ഏത്തക്കായ – 500gm
- വെളിച്ചെണ്ണ – 2 tbട
- കടുക് – 1 tsp
- പെരുംജീരകം – കാൽ ടീസ്പൂൺ
- ചെറിയ ഉള്ളി – 10 എണ്ണം
- വെളുത്തുള്ളി – 10 എണ്ണം
- കുരുമുളക് പൊടി – 1 – 1 1/4 tsp
- മുളക് പൊടി – 1 tsp
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- കറിവേപ്പില
- മല്ലി ഇല
- ഉപ്പ്
Advertisement
കിടിയലൻ ടേസ്റ്റിലുള്ള ഈ ഏത്തക്ക ഡിഷ് ഇതുവരെ കഴിച്ചു കാണില്ല.. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും. അടിപൊളിയാണേ! വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഇത് ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Banana Pepper Fry Recipe Video credit : Prathap’s Food T V
Banana Pepper Fry Recipe
Here’s a simple and delicious Banana Pepper Fry recipe (also known as Mirchi Fry or Banana Chilli Fry)—a mildly spicy, tangy, and flavorful Indian side dish perfect with rice or roti.
🌶️ Banana Pepper Fry Recipe
Ingredients:
- Banana peppers (large, mild ones) – 4 to 5
- Oil – 2 tbsp
- Mustard seeds – ½ tsp
- Cumin seeds – ½ tsp
- Urad dal (optional) – 1 tsp
- Onion – 1 medium (finely sliced)
- Garlic – 4 cloves (minced or crushed)
- Curry leaves – 8 to 10
- Turmeric powder – ¼ tsp
- Red chili powder – 1 tsp (adjust to taste)
- Coriander powder – 1 tsp
- Salt – to taste
- Lemon juice or tamarind paste – 1 tsp (optional, for tanginess)
Instructions:
- Prep the Peppers:
- Wash and pat dry banana peppers.
- Slice them lengthwise and remove seeds if you want it less spicy. Cut into 2-inch pieces.
- Heat the Pan:
- Heat oil in a pan or skillet on medium flame.
- Add mustard seeds and let them splutter.
- Add cumin seeds and urad dal (if using), sauté until golden.
- Add Aromatics:
- Add curry leaves, minced garlic, and sliced onions.
- Sauté until onions turn golden brown.
- Spice it Up:
- Add turmeric, red chili powder, and coriander powder. Mix well.
- Fry the Peppers:
- Add banana pepper pieces and salt. Stir well to coat the peppers with the spices.
- Cover and cook for 5–7 minutes on low flame, stirring occasionally, until peppers are soft and slightly charred.
- Finishing Touch:
- (Optional) Add lemon juice or a little tamarind paste for tanginess.
- Cook uncovered for another 2–3 minutes to let flavors blend.
✅ Serving Suggestions:
- Serve hot as a side with steamed rice, curd rice, or chapati.
- Can also be served with dal rice or sambar.