ബാക്കി വന്ന പുട്ട് മിക്സി ജാറിൽ ഒറ്റ കറക്കു കറക്കൂ.. അപ്പൊ കാണാം മാജിക്! 😳 വീഡിയോ കണ്ടു നോക്കൂ.. 😋👌

ബാക്കി വന്ന പുട്ട് മിക്സി ജാറിൽ ഒറ്റ കറക്കു കറക്കൂ.. അപ്പൊ കാണാം മാജിക്!! അടിപൊളിയാണേ.. വീഡിയോ കണ്ടു നോക്കൂ.. രാവിലെ ബ്രേക്ക്ഫാസ്റ്റിന് നമ്മുടെ വീടുകളിൽ ഇടക്കിടക്ക് ഉണ്ടാക്കുന്നതാണ് പുട്ട്. പുട്ടും കടലക്കറിയും മലയാളികളുടെ എക്കാലത്തെയും ഹിറ്റ് കോമ്പൊയിൽ ഒന്നാണ്. നമ്മൾ വീടുകളിൽ പുട്ടുണ്ടാക്കിയാൽ

മിക്കവാറും ഒന്ന് രണ്ടെണ്ണം ബാക്കി വരാറുണ്ട്. ചിലപ്പോൾ ചിലർ അത് വെകീട്ട് ചെയുടെ കൂടെ കഴിക്കും. ചിലർ അത് കളയുകയായിരിക്കുമ ചെയുക. കാരണം അത് പിന്നീട് ഭയങ്കര കട്ടിയായി മാറിയിട്ടുണ്ടാകും. എന്നാൽ ഇനി പുട്ട് ബാക്കി വന്നാൽ അതുകൊണ്ട് നമുക്ക് അടിപൊളി ലഡൂ ഉണ്ടാക്കുവാൻ പറ്റും. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള

എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: E&E Creations

Rate this post
You might also like