ആർക്കും ഉണ്ടാക്കാം ഈ ടീ കേക്ക് 😋😋 ഓവനും ബീറ്ററും വേണ്ട!! ബേക്കറി സ്റ്റൈലിൽ ടീ കേക്ക് എളുപ്പത്തിൽ തയ്യാറാക്കാം 😋👌 അടിപൊളിയാണേ 👌👌

ആർക്കും ഉണ്ടാക്കാം ഈ ടീ കേക്ക് 😋😋 ഓവനും ബീറ്ററും വേണ്ട!! ബേക്കറി സ്റ്റൈലിൽ ടീ കേക്ക് എളുപ്പത്തിൽ തയ്യാറാക്കാം 😋👌 അടിപൊളിയാണേ 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • Maida-1 cup
 • Baking Powder-1 tspn
 • Sugar-1 cup powdered
 • Oil-1/4 cup
 • Vanilla essence-1 tspn
 • Pineapple essence-1/4 tspn
 • Baking Soda-1/2 tspn
 • Salt-1/4 tspn
 • Egg-2
 • Hot milk-1/2 cup
 • Butter-1 tablespoon

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s Kitchen Recipes in Malayalam ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications