വെറും 2 ചേരുവകൾ മാത്രം മതി.. ബേക്കറി രുചിയിൽ നല്ല സോഫ്റ്റ് ലഡ്ഡു 😋👌 എത്രകഴിച്ചാലും മതിവരാത്ത അടിപൊളി ലഡ്ഡു 👌😍

സന്തോഷ നിമിഷങ്ങൾ പങ്കിടാൻ നാം പതിവായി നൽകുന്ന മധുരപലഹാരങ്ങളിൽ പ്രധാനിയാണല്ലോ ലഡ്ഡു. ഇനിയത് ബേക്കറിയിലെ ചില്ലലമാരയിലെ പഴക്കം ബാധിച്ച രുചിയായി നിങ്ങൾ കഴിക്കേണ്ട.. നമുക്ക് തന്നെ ബേക്കറി രുചിയിൽ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികളും ആസ്വദിച്ചു കഴിക്കുന്ന ഈ ലഡ്ഡു ഉണ്ടാക്കാൻ വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ മാത്രം മതി.

വെറും 2 ചേരുവകൾ മാത്രം മതി നമുക്ക് ബേക്കറി രുചിയിൽ നല്ല സോഫ്റ്റ് ലഡ്ഡു ഉണ്ടാക്കുവാൻ. അതിനായി നമുക്ക് വേണ്ടത് കടലമാവും പഞ്ചസാരയുമാണ്.

കൊതിപ്പിക്കുന്ന രുചിയിൽ കടലമാവ് കൊണ്ട് ലഡ്ഡു തയാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications