ഈ ഒരൊറ്റ ചെടി മതി എത്ര പഴകിയതും കഠിനവുമായ നടുവ് വേദന, നടുവ് മിന്നൽ, കൊളുത്തിപ്പിടുത്തം, ചതവ്, ജോയിന്റ് പെയിൻ എന്നിവ പൂർണമായി മാറ്റിയെടുക്കാൻ!! | Back Pain Relief

Back Pain Relief Using Karinochi for Natural Comfort

Back Pain Relief : Karinochi (Vitex negundo) is a traditional medicinal plant often used in home remedies for body pain and stiffness. When used as a warm compress or oil preparation, it may help relax muscles and support relief from mild back pain.

Ads

Top Benefits of Karinochi for Back Pain Relief

  1. Supports Muscle Relaxation – Helps ease stiffness and tightness in the back.
  2. Improves Local Circulation – Warm application supports better blood flow.
  3. Reduces Discomfort – Traditionally used for mild pain relief.
  4. Natural Herbal Remedy – Plant-based method without harsh ingredients.
  5. Easy Home Use – Simple preparation using fresh leaves.

Advertisement

പുറം വേദന, നടുവേദന, കാൽമുട്ട് വേദന എന്നിവ കൊണ്ട് വലയുകയാണോ? എങ്കിൽ ഇത്തരം വേദനകളിൽ നിന്നും ആശ്വാസം നേടാനായി വീട്ടിൽ നിന്നു തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു കിടിലൻ തൈലമുണ്ട്. വളരെ കുറച്ച് ഇഗ്രീഡിയൻസ് മാത്രം മതി. എളുപ്പത്തിൽ ഇത് നിങ്ങൾക്ക് തയ്യാറാക്കാൻ കഴിയും. നടുവേദന ഉണ്ടോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ. നടുവേദനയോ, പുറം വേദനയോ എന്തുമാകട്ടെ, ഈയൊരു തൈലം മാത്രം മതി. അപ്പോൾ ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ഇത് തയ്യാറാക്കാനായി ആദ്യമായി അടി ഭാഗം കട്ടിയുള്ള ഒരു ഉരുളി എടുക്കുക. അല്ലെങ്കിൽ ഇൻഗ്രീഡിയൻസ് കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഓട്ടുരുളി എടുക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. ഇനി ഇതൊന്ന് നന്നായി ചൂടായി വന്നതിന് ശേഷം അര ലിറ്റർ ആവണക്കെണ്ണ ഇതിലേക്ക് ഒഴിക്കാം. എണ്ണ ചൂടായി വന്നതിന് ശേഷം ചെറുതായി അരിഞ്ഞു വെച്ച 150 ഗ്രാം കരിനൊച്ചി ഇതിലേക്ക് ഇട്ടു കൊടുക്കാം. തുടർന്ന് ചെറുതായി ഇളക്കിക്കൊടുക്കുക. പിന്നീട് ഇത് നന്നായി മൂത്ത് വരുന്നത് വരെ കാത്തിരിക്കാം.

Karinochi Remedy Pro Tips

  • Heat fresh karinochi leaves lightly and apply as a warm compress.
  • You can also infuse leaves in coconut oil for gentle massage.
  • Use regularly in moderation and avoid very hot application.

ശേഷം ഒരുപിടി മുരിങ്ങയില ഇതിലേക്ക് ഇട്ടു കൊടുക്കാം. മുരിങ്ങയില മൂത്ത് വരുന്നത് വരെ അഥവാ, ഇത് കയ്യിലെടുക്കുമ്പോൾ അടർന്നു പോകുന്ന തരത്തിൽ ആവുന്നത് വരെ ഇളക്കുക. ഇനി നിങ്ങളുടെ കയ്യിൽ പച്ച കർപ്പൂരം ഉണ്ടെങ്കിൽ ഒരെണ്ണം പൊടിച്ച് ഇതിൽ ചേർത്തു കൊടുക്കാവുന്നതാണ്. ശരീരത്തിലെ വിവിധ ഭാഗങ്ങളിലായുള്ള വേദനകൾ ശമിപ്പിക്കാൻ ഉത്തമമാണിത്. ഇനി എണ്ണ ചൂടാറിയതിന് ശേഷം അതിന്റെ സത്ത അരിച്ചെടുക്കാം. വളരെ തിക്കായായിരിക്കും ഈ തൈലം ഉണ്ടാവുക. ഇനി വേദന ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കാവുന്നതാണ്.

തുടർന്ന് ചെറു ചൂടു വെള്ളത്തിൽ കഴുകിക്കളയാം. ശരീരത്തിൽ എവിടെയുമുള്ള ഉളുക്ക്, ചതവ്, നീർക്കെട്ട് അങ്ങനെ എന്തുമാകട്ടെ, ഈയൊരു തൈലം മാത്രം മതി വേദന പമ്പ കടക്കാൻ. വേദന മാറുന്നത് വരെ കൃത്യമായി ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി വീഡിയോയിലൂടെ നിങ്ങൾ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ ഉപകാരപ്രദമായ അറിവ്. Back Pain Relief Credit : Shrutys Vlogtube


Lower Back Pain Relief – Simple Daily Care Tips

Lower back pain is common due to long sitting hours, poor posture, or muscle strain. While persistent or severe pain needs professional care, simple daily habits can support comfort and improve mobility. These easy tips focus on gentle movement, posture, and routine care.


Easy Ways to Support Lower Back Comfort

  1. Apply Warm Compress – Helps relax muscles and ease stiffness.
  2. Do Gentle Stretching – Light back and hamstring stretches improve flexibility.
  3. Maintain Proper Posture – Sit and stand straight to reduce strain.
  4. Avoid Long Sitting Periods – Take short breaks and move regularly.
  5. Use Support While Sleeping – Proper mattress and pillow positioning improve comfort.

FAQs

1. Can home care reduce lower back pain?
It may help in mild cases and improve daily comfort.

2. Is complete bed rest recommended?
Short rest helps, but gentle movement is usually better.

3. When should medical advice be sought?
If pain is severe, persistent, or affects daily activities.

4. Does posture really affect back pain?
Yes, poor posture is a major cause of lower back discomfort.

5. Can exercise worsen back pain?
Heavy exercise may worsen it, but gentle stretches are usually helpful.


Read also : എത്ര കൂടിയ ഷുഗറും കൊളസ്ട്രോളും വെറും 5 ദിവസം കൊണ്ട് നോർമലാക്കാൻ ഈ ഒരൊറ്റ പച്ച ചമ്മന്തി മതിയാകും!! | Healthy Chutney for Diabetics

നീര്, തേയ്‌മാനം മാറ്റി എല്ലിന് ബലം കൂട്ടാൻ ഇവ പുരട്ടൂ! ഇനി ശരീരത്തിലെ എല്ലാ വേദനയും വലിച്ചെടുക്കും; ഏതു വലിയ നീർക്കെട്ട് മാറും!! | Leg Swelling Natural Remedy

Back PainBack Pain ReliefHealthHealth TipsTips and Tricks