Ayushman Bharat Arogya Insurance : 5 ലക്ഷം വരെ ചികിത്സ സഹായം; ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇന്ഷുറന്സ് കാർഡ് ഡൗൺലോഡ് ചെയ്യുന്ന വിധം.!!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് 5 ലക്ഷം വരെ ചികിത്സ സഹായം ലഭിക്കുന്ന ആരോഗ്യ ഇന്ഷുറന്സ് കാർഡിനെ കുറിച്ചാണ്. ഈ ഒരു കാർഡിന് പുതിയതായി അപേക്ഷകൾ കൊടുക്കാൻ പറ്റുമോ.? എവിടെയാണ് ഇത് കൊടുക്കേണ്ടത്.? അക്ഷയ സെന്ററിൽ ആണോ ഇത് കൊടുക്കേണ്ടത്.? ആർക്കൊക്കെ ഇതിന് അപേക്ഷകൾ കൊടുക്കുവാൻ സാധിക്കും.?

srtgfb

ഇതിന്റെ കാർഡ് അപ്പോൾ തന്നെ കിട്ടുമോ.? എത്ര ദിവസം എടുക്കും കാർഡ് കിട്ടുവാൻ.? ഇതിന് 5 ലക്ഷം രൂപ കിട്ടുമോ.? എന്നിങ്ങനെയുള്ള നിങ്ങളുടെ സംശയങ്ങളെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്.

അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഏവർക്കും വളരെയധികം ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Ashkar Ulikkal

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe