പഴമയുടെ തനതായ രുചിയിൽ ഒരു അവലോസുപൊടി! കോട്ടയം സ്റ്റൈലിൽ അവലോസ് പൊടി ഇതുപോലെ ഉണ്ടാക്കി നോക്കൂ അപാര സ്വാദാണ്!! | Avalose Podi Recipe

Kerala Traditional Avalose Podi Recipe

Avalose Podi is a traditional South Indian snack made primarily from rice flour and grated coconut, known for its nutty flavor and slightly sweet taste. This dry, roasted mixture is typically seasoned with cumin seeds and a touch of salt, then blended to a coarse powder. It is often enjoyed with sugar or jaggery and makes for a healthy, filling teatime snack. Avalose Podi is popular in Kerala households and can be stored for weeks. Rich in fiber and mildly spiced, it is both nutritious and satisfying, reflecting the simplicity and wholesomeness of traditional Kerala cuisine.

Avalose Podi Recipe : പണ്ടുകാലങ്ങളിൽ വൈകുന്നേരം ചായക്ക് ഒപ്പം കഴിക്കാനായി അവലോസു പൊടിയൊക്കെയാണ് മുത്തശ്ശിമാർ ഉണ്ടാക്കി തന്നിരുന്നത്. അത് ഇപ്പോഴും ഇഷ്ടമുള്ളവർ പലരും ഉണ്ട് എന്നാൽ ഇത് കടകളിൽ നിന്നാണ് ഇപ്പോൾ ഒട്ടുമിക്ക ആൾക്കാരും വാങ്ങിക്കുന്നത്. ഇത് സിമ്പിൾ ആയി വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ്. ഇനി അവലോസ് പൊടി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം അതും കോട്ടയം സ്റ്റൈലിൽ. ഈ കിടിലൻ അവലോസ് പൊടി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

Ads

Ingredient

  • Raw rice – 3 cups
  • Grated coconut – 3 tbsp
  • Cumin seeds – 1. 1/2 tsp
  • Salt
×
Ad

പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിലെ വെള്ളമെല്ലാം ഊറ്റി കളയുക. ഇനി ഇത് നന്നായി ഉണക്കി പൊടിച്ചെടുക്കുക. നന്നായി ഫൈനായി തന്നെ പൊടിച്ചെടുക്കണം എന്നില്ല. തരത്തരിയോട് കൂടി തന്നെ പൊടിച്ചെടുത്താൽ മതിയാകും. ഇനി പൊടിച്ചെടുത്ത അരിപ്പൊടി ഒരു ബൗളിലേക്ക് മാറ്റുക. ശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് കൂടി ചേർത്തു കൊടുക്കുക. കൂടെ തന്നെ ഒരു നുള്ള് ഉപ്പും ജീരകപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. കൈകൊണ്ട് തന്നെ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നനവ് അധികം കൂടി പോകാതെ ശ്രദ്ധിക്കുക. ഇത് ഉണ്ടാക്കുമ്പോൾ എപ്പോഴും ഉപ്പ് കുറവ് വേണം ചേർക്കാൻ ഉപ്പ് ഒരിക്കലും കൂടി നിൽക്കരുത്. ഉപ്പും ജീരകവും എല്ലാം ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം നമുക്കിത് അടുപ്പിൽ വച്ച് ചൂടാക്കാം.

ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് പൊടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. പൊടിയുടെ നിറം മാറി വരുന്നവരെ തന്നെ നമ്മൾ ഇളക്കി കൊടുക്കേണ്ടതാണ്. ചൂടായി കഴിയുമ്പോൾ പൊടിയുടെ നിറം മാറുകയും നല്ല സ്മെല്ലും വരും. അതുപോലെ തന്നെ റെഡിയാക്കി അടി കട്ടി ഉള്ള പാത്രം തന്നെ എടുക്കുക അപ്പോൾ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റും. ഇത് ഇനി നമുക്ക് കേടുവരാതെ പുറത്തു തന്നെ വച്ച് സൂക്ഷിക്കാവുന്നതാണ്. ഇനി അതല്ല കേടുവരും എന്ന് തോന്നിക്കഴിഞ്ഞാൽ ഇത് ഫ്രിഡ്ജിൽ എടുത്ത് വെച്ചാൽ മതി. ഒരു കൊല്ലം വരെ ഒരു കേടും വരാതെ നമുക്ക് സൂക്ഷിച്ചു വെക്കാൻ പറ്റും. Avalose Podi Recipe Credit : Home tips & Cooking by Neji

Avalose Podi Recipe

  • Use finely ground roasted rice flour for best texture.
  • Grate fresh coconut and ensure it’s moisture-free.
  • Roast rice flour and coconut together until golden and aromatic.
  • Add cumin seeds and a pinch of salt for flavor balance.
  • Cool completely before grinding to a coarse powder.
  • Store in an airtight container to maintain freshness.
  • Serve with jaggery or sugar for a sweet treat.

Read also : അവലും തേങ്ങയും കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി ഒരു രക്ഷയില്ല!! | Easy Evening Snack Aval Recipe

ഉഴുന്ന് കൊണ്ട് ഇതുവരെ നിങ്ങൾ രുചിച്ചിട്ടില്ലാത്ത ഒരു കിടിലൻ സ്നാക്ക്! ഉഴുന്നും കശുവണ്ടിയും മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കി എടുക്കൂ! ഇതിന്റെ രുചി നിങ്ങളെ ഞെട്ടിക്കും!! | Tasty Evening Snack Using Urad Dal

Avalose PodiAvalose Podi RecipeRecipeSnackSnack RecipeTasty Recipes