Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഈ ഒരു സൂത്രം ചെയ്താൽ മതി! ടെറസിലും ഫ്ലാറ്റിലും മല്ലിയില ഇനി ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും! ഒരു മല്ലി വിത്തിൽ നിന്നും ഗ്രോ ബാഗിലും പൈപ്പിലും നിറയെ മല്ലിയില പറിക്കാം!! | Grow Coriander At Home

Grow Coriander At Home

ഗ്രോബാഗിൽ ഈ കുറുക്കു വിദ്യ ചെയ്‌താൽ മതി! ഇനി കിലോ കണക്കിന് ഇഞ്ചി പറിച്ചു മടുക്കും; ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും എത്ര പറിച്ചാലും തീരാത്ത ഇഞ്ചി വീട്ടിൽ വളർത്താം!! | Easy Ginger Krishi In Grow Bags

Easy Ginger Krishi In Grow Bags

ഇനി പ്ലാവ് വേരിലും കായ്ക്കും! വീട്ടിലെ പ്ലാവ് തിങ്ങി നിറയെ കായ്ക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി! ഏത് പ്ലാവും കുലകുത്തി കായ്ക്കാൻ ആരും പറഞ്ഞു തരാത്ത കിടിലൻ ടിപ്‌സുകൾ!! | Tips To Jackfruit Cultivation

Tips To Jackfruit Cultivation