Aus vs Eng : ആഷസ് കളിക്കിടയിൽ പ്രണയം! സൂപ്പർ പ്രൊപ്പോസലിൽ ജയം.. ഏറ്റെടുത്ത് ക്രിക്കറ്റ്‌ ലോകം.!! | Ashes fan proposed to girlfriend at the Gabba

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആവേശപൂർവ്വം നോക്കി കാണുന്ന ആഷസ് ക്രിക്കറ്റ്‌ പരമ്പരക്ക്‌ ഒരിക്കൽ കൂടി തുടക്കം കുറിച്ചപ്പോൾ എല്ലാവരിലും ചർച്ചയായി മാറുന്നത് ഗാബ ടെസ്റ്റിലെ മൂന്നാം ദിനം സംഭവിച്ച എത്താനും ചില കാഴ്ചകൾ തന്നെയാണ്. മികച്ച ബാറ്റിങ് പ്രകടനത്തോടെ ഇംഗ്ലണ്ട് ടീമിന് മുൻപിൽ അധിപത്യം ഇതിനകം ഓസ്ട്രേലിയൻ നേടി കഴിഞ്ഞപ്പോൾ മത്സരത്തിനിടയിൽ കാണികളാണ് ശ്രദ്ധേയമായ ഒരു സൂപ്പർ കാഴ്ചയിൽ കൂടി ഞെട്ടിക്കുന്നത്.

Ashes fan proposed to girlfriend at Gabba

ഗാബ്ബയിൽ ഓസ്ട്രേലിയ – ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരം പുരോഗമിക്കവേയാണ് എല്ലാ ക്യാമറ കണ്ണുകളും തന്നെ അതിവേഗം കാണികൾക്കിടയിലേക്ക് പതിഞ്ഞത്. എന്താണ് ഒരുവേള നടക്കുന്നതെന്നത് അറിയാതെ താരങ്ങൾ അടക്കം ഞെട്ടി എങ്കിലും ഗ്രൗണ്ടിലുള്ളവർക്ക്‌ എല്ലാം തന്നെ സർപ്രൈസ് വിരുന്നായി മാറിയ ഒരു പ്രൊപോസലാണ് നമുക്ക് എല്ലാം കാണുവാൻ കഴിഞ്ഞത്. ഓസ്ട്രേലിയൻ ടീം ആരാധികയോടാണ് കാണികളിൽ ഒരാൾ തന്റെ പ്രണയം തുറന്ന് പറഞ്ഞത്. ആ യുവ ആരാധികക്ക്‌ മുൻപിലായി ഏറെ സ്നേഹത്തോടെ മുട്ടുകുത്തി നിന്ന് ലൗ തുറന്ന് പറഞ്ഞ യുവാവിന്റെ ഈ കാഴ്ച എല്ലാവരും കയ്യടികളോടെയാണ് സ്വീകരിച്ചത്.

എന്നാൽ അപ്രതീക്ഷിതം എങ്കിലും എല്ലാ ആലോചനകൾക്കും ശേഷം നിമിഷ നേരം കൊണ്ട് തന്നെ പ്രണയ ആവശ്യം ഏറെ ആവേശപൂർവ്വം സ്വീകരിച്ചതായ ഈ ഒരു ആരാധികക്കും കയ്യടികൾ വളരെ ഏറെ നൽകുകയാണ് ഓസ്ട്രേലിയയിലെ കളി കാണുവാൻ എത്തിയവർ എല്ലാം. എല്ലാ അർഥത്തിലും മത്സര ആവേശതിന്റെ കൂടി ഇടയിലൊരു സർപ്രൈസായി ഈ കാഴ്ച മാറി. മത്സരത്തിൽ ഇംഗ്ലണ്ട് ടീം ബൗളർമാർ മോശം പ്രകടനം വളരെ അധികം നിരാശയായി മാറി.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe