ആർക്കാണ് തൊട്ടിൽ വേണ്ടത്?? അവൾക്ക് ഉറങ്ങാൻ പപ്പയുടെ നിഞ്ച മതിയെന്ന് സൗഭാഗ്യ.. മകൾ സന്ദർശനയെ ബൈക്കിന് മുകളിൽ വച്ച് ഉറക്കുന്ന അർജുൻ.. നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചു ആരാധകരും.. | arjun somasekhar

മലയാളികളുടെ പ്രിയ സോഷ്യൽ മീഡിയ താരങ്ങളാണ് അർജുനും സൗഭാഗ്യയും. ചക്കപ്പഴം സീരിയലിലൂടെ ആരാധകരുടെ ഹൃദയം കൈയടക്കിയ താരമാണ് അർജുൻ സോമശേഖർ.ടിക്ടോക് വീഡിയോ കളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ നടിയും നർത്തകിയുമായ താരാകല്യാൺന്റെ മകളാണ്. കാത്തിരിപ്പിനൊടുവിലായി കഴിഞ്ഞ ദിവസമാണ് ഇരുവർക്കും

ഒരു പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞതിഥി  എത്തിയ സന്തോഷത്തിലാണ് സോഷ്യൽമീഡിയ ദമ്പതികൾ. സുദര്‍ശന അര്‍ജുന്‍ ശേഖര്‍ എന്നായിരുന്നു അര്‍ജുനും സൗഭാഗ്യയും കുഞ്ഞിന് പേരിട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും കുഞ്ഞതിഥിയുടെ ചിത്രങ്ങളും കുഞ്ഞിനൊപ്പം നിർത്തം ചെയ്യുന്നതുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ സൗഭാഗ്യ പോസ്റ്റ്

sow 1

ചെയ്തിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിട്ടുള്ളത്. ആർക്കാണ് തൊട്ടിൽ വേണ്ടത്? അവൾക്ക് നിഞ്ച 1000 മതി. സുദർശനക്ക് ഉറക്കം വരണമെങ്കിൽ അവളുടെ പപ്പാ  എടുത്ത് ബാക്കി വെച്ച ഇങ്ങനെ കളിപ്പിക്കണം എന്ന അടിക്കുറിപ്പോടെ സൗഭാഗ്യ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ഇതിനു

മുൻപും കുഞ്ഞിനെ എടുത്തു കൊണ്ട് അർജുൻ നിർത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ തരംഗമായിരുന്നു. ആശംസകളും വിമർശനങ്ങളുമായി അന്ന് നിരവധി ആരാധകരാണ് രംഗത്തെ ത്തിയത്. ഗർഭിണിയായിരിക്കെ പ്രസവത്തിന് തൊട്ടുമുൻപ് ആശുപത്രിക്കുള്ളിൽ നൃത്തം ചെയ്യുന്ന സൗഭാഗ്യയുടെയും അർജന്റെയും വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. താരാ

കല്യാണിന്റെ ഡാൻസ് സ്കൂളിലെ വിദ്യാർഥിയായിരുന്നു അർജുൻ. ഫ്ലവേഴ്സ് സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന അപ്പം എന്ന സീരിയലിലൂടെയാണ് അർജുൻ അഭിനയരംഗത്ത് തന്റെ കഴിവ് തെളിയിച്ചത് പിന്നീട് സീരിയൽ നിന്ന് പിൻമാറിയ താരം ഉരുളക്കുപ്പേരി എന്ന മറ്റൊരു സീരിയൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്. തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്ന അർജുന് ആരാധക രേറെയാണ്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe