അച്ഛന്റെ സിനിമ കാണാൻ അപ്പൂപ്പന്റെ കൂടെ അൻവി മോൾ; താര കുടുംബത്തെ തീയേറ്ററിൽ കണ്ട ഞെട്ടലിൽ ആരാധകരും.!! [വീഡിയോ] | arjun ashokan & family at theatre

മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരിചിതരാണ് ഹരിശ്രീ അശോകനും കുടുംബവും. മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അശോകന്‍. എന്നെന്നും ഓര്‍ത്തി രിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും രമണൻ എന്ന കഥാപാത്രമാണ് ഇന്നും ഹിറ്റായി ജനങ്ങൾക്കിടയിൽ ഉള്ളത്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ നടനാണ് അര്‍ജുന്‍ അശോകന്‍.

പറവ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അര്‍ജുന്‍ വളരെ പെട്ടെന്നു തന്നെ നല്ലൊരു നടൻ എന്ന പേര് നേടുകയും ചെയ്തു. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അർജുൻ. തന്റെ വീട്ടിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരത്തിന് നിരവധി ആരാ ധകരാണുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരവും കുടുംബവും ഒന്നിച്ചു അർജുന്റെ പുതിയ ചിത്രമായ സൂപ്പർ ശരണ്യ

Arjun Ashokan Family at Theatre

കാണാനെത്തിയതാണ്. അച്ഛൻ ഹരിശ്രീ അശോകനും അമ്മയും ഭാര്യ നികിതയും മകൾ അൻവിയും ഒപ്പമുണ്ട്. സിനിമ കാണാൻ തിയേറ്ററിൽ എത്തിയ താര കുടുംബത്തെ ആരാധകർ പൊതിയുന്നത് ആദ്യം തന്നെ കാണാം. പിന്നീട് സൂപ്പർ ശരണ്യ യിലെ നായികമാരായ മമിത, അനശ്വര രാജൻ തുടങ്ങിയവർ എത്തുന്നതും മകൾ അൻവിയെ കളിപ്പി ക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. യാതൊരു താരപരിവേഷം ഇല്ലാതെ വളരെ സിമ്പിൾ

ആയി വീഡിയോയിൽ കാണുന്ന അർജുൻ സിനിമയ്ക്കിടയിൽ കഴിക്കാനായി പോപ്‌കോൺ വാങ്ങി വരുന്നതും എല്ലാം വീഡിയോ യിലുണ്ട്. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താര മാണ് ഹരിശ്രീ അശോകൻ. വ്യത്യസ്തമായ ഭാവ പകർച്ചയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ മാത്ര മല്ല പ്രേക്ഷകരുടെ ചങ്ക് പിടപ്പിക്കാനും തനിക്ക് അറിയാമെന്ന് താരം മിന്നൽ മുരളി എന്ന ചിത്രത്തി ലൂടെ തെളിയിച്ചു കഴിഞ്ഞു. എന്തായാലും അച്ഛനെയും മകനെയും കാണാൻ തിയേറ്ററിലെത്തിയത് ആയിരങ്ങൾ ആയിരുന്നു. Conclusion : Going viral on social media, Arjun Ashok ​and his family came together to watch Arjun’s new movie Super Saranya. Father Harishree Ashokan, mother, wife Nikita and daughter Anvi are with him. Fans will be the first to see Tara’s family wrapped up in the theatre to see the movie.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe