അപ്പം സോഫ്റ്റ് ആകുന്നില്ലേ.? ഇനി ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ.. ആർക്കും ഉണ്ടാക്കാം നല്ല സോഫ്റ്റ്‌ അപ്പം.!! | Appam Kerala Style

നാം കഴിക്കുന്ന പ്രഭാത ഭക്ഷണങ്ങളിൽ കൂടുതലായും കഴിക്കുന്നത് അപ്പം ദോശ അങ്ങനെയുള്ള പലഹാരങ്ങളായിരിക്കും അല്ലെ. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വിഭവമാണ് അപ്പം. ഓരോ നാട്ടിലും ഇതിനു ഓരോ പേരാണ് പറയുക.

വെള്ളയപ്പം, വെള്ളേപ്പം, അപ്പം തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്ന ഈ വിഭവം മലയാളികളുടെ പ്രാതല്‍ വിഭവങ്ങളില്‍ എന്നും പ്രധാനമാണ്. അപ്പവും ഇറച്ചിയും, അപ്പവും സ്റ്റൂവും, അപ്പവും മുട്ടക്കറിയും… ഇങ്ങനെ പോകുന്നു ഈ കോമ്പിനേഷനുകള്‍.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചിലപ്പോൾ നമ്മൾ അപ്പം ഒക്കെ ഉണ്ടാക്കുമ്പോൾ നന്നായി വരാറില്ല. അപ്പം സോഫ്റ്റ് ആകുന്നില്ലേ.? ഇനി ഇങ്ങനെ ചെയ്ത് നോക്കൂ 👌👌 ആർക്കും ഉണ്ടാക്കാം നല്ല സോഫ്റ്റ്‌ അപ്പം 👌😋 എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Hannah’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Hannah’s Recipes

You might also like