സ്റ്റ്ണിംഗ് ലുക്കിൽ അപർണ ബലമുരളിയുടെ കിടിലൻ ഫോട്ടോഷൂട്ട്; മാലാഖയെ പോലെയെന്ന് ആരാധകർ!! | Aparna in new makeover

Aparna in new makeover malayalam : മലയാളികൾക്ക് ഏറെ അഭിമാനമായ നടിയാണ് അപർണ ബാലമുരളി. മലയാളത്തിലും തമിഴിലുമയി തരത്തിൻ ആരാധകർ ഏറെയുണ്ട്. 2016 ൽ പുറത്തിറങ്ങിയ മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിൽ താരം മികച്ച പ്രകടവുമായി എത്തിയപ്പോൾ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയായി അപർണ മാറി. 2013 ൽ പുറത്തിറങ്ങിയ യാത്ര തുടരുന്നു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ചു. പിന്നീട് ഒട്ടേറെയും ധീരമായ കഥാപാത്രങ്ങൾ ചെയ്ത്കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കി.ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെയാണ് 2020 ൽ സൂരറൈ പൊട്ട്രു എന്ന സിനിമയിലേക്ക് എത്തിയത്.

Aparna in new makeover 1

ഈ സിനിമയിൽ താൻ സെലക്റ്റ് ചെയ്തതോടെ തുടക്കത്തിൽ തനിക്ക് സമൂഹിക മാധ്യമങ്ങളിൽ ഒരു പാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു ‘ഇവളാണോ ഈ സിനിമയിൽ, വേറെ ആരെയു കിട്ടിയില്ലേ’ തുടർന്നുള്ള പരിഹാസങ്ങൾക്ക് ശേഷം ഈ സിനിമയിലൂടെ അപർണയെ നാഷണൽ അവാർഡിൻ്റെ നിറവിൽ കൊണ്ടുപോയി എത്തിച്ചു. ഒരുപ്പട് അംഗീകാരങ്ങളും അപർണക്ക് ഈ സിനിമയിലൂടെ കിട്ടിയിരുന്നു. അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് അപർണ സിനിമയിലൂടെ കാഴ്ച്ചവെച്ചത്. ഈ അടുത്തിടെ പുറത്തിറങ്ങിയ ഉത്തരം എന്ന സിനിമയിൽ ഒരുപ്പാട് ചോദ്യങ്ങൾക്കുത്തരം എന്ന പോലെ നെട്ടിപ്പിക്കുന്ന പ്രകടനവും അപർണ കാഴ്ച്ചവെച്ചു.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സൺഡേ ഹോളിഡേ, ബി.ടെക് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും അപർണ നായികയായി പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. നാഷണൽ അവാർഡിനു ശേഷം തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലെന്നും ഒരുപ്പാട് പരിച്ചയസമ്പത്തുള്ള സംവിധാനയകർക്കൊപ്പവും, കാലാക്കാരന്മാർക്കൊപ്പവും തനിക്ക് വർക്ക് ചെയ്യാൻ സാധിക്കുന്നത് ഏറെ സന്തോഷമാണെന്നും താരം പറഞ്ഞിട്ടുണ്ട്. ആരാധകർക്ക് ഏറെ പ്രിയങ്കരിയായ ഗായികക്കൂടിയായി അപർണ മാറിയിട്ടുണ്ട്.

A post shared by Jikson Francis (@jiksonphotography)

ഈ അടുത്തിടെ താരം വൈറ്റ് ആൻ് ഹോൾസം എന്ന ക്യാപ്ഷനിലൂടെ പുറത്തുവിട്ട താരത്തിന്റെ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു. സെലിബ്രിറ്റിയും വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ ജിക്‌സൺ ഫ്രാൻസിസ് ക്ലിക്ക് ചെയ്ത മനോഹരമായ ചിത്രങ്ങളായിരുന്നു അപർണയുടേത്. സിപ്-ലൈൻ ബ്രാൻഡിൻ്റെ വൈറ്റ് കളർ സെക്സി ഔട്ട് ഫിറ്റായിരുന്നു അപർണ ധരിച്ചിരുന്നത്.സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഫാത്തിമ അജ്മൽ ആയിരുന്നു അപർണയെ മേക്ക് ഓവർ ചെയ്തത്. താരത്തിന്റെ ചിത്രത്തിനു താഴെ ഒരുപ്പാട് ലൈക്കുകളും കമന്റുകളുണ്ടായിരുന്നു. ‘ഗുഡ് ട്രാൻസ്ഫോർമേഷൻ, വളരെ ബോൾഡ് ആയിട്ടുണ്ട്’ എന്നീ ഇങ്ങനെ ഒരുപാട് ആരാധകരുടെ കമന്റുകളും താരത്തിൻ കിട്ടിയിരുന്നു.

You might also like