പൂക്കൾക്ക് ഇടയിലെ ഒരു പൂമ്പാറ്റ പോലെ നിൽക്കുന്ന ആളെ മനസ്സിലായോ? അനിഖയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ ആകുന്നു !! | Anikha Surendhran latest photoshoot

Anikha Surendhran latest photoshoot malayalam : ബാല താരമായി സിനിമയിൽ എത്തി തമിഴ് സിനിമ ലോകത്തെക്കും ചുവടുവച്ച മലയാളികളുടെ പ്രിയ താരമാണ് അനിഘ സുരേന്ദ്രൻ.2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ , വിശ്വാസ്വം എന്നിവ ഉൾപ്പെടയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 Anikha Surendhran latest photoshoot

2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു., the ഗ്രേറ്റ്‌ ഫാദർ, ഇന്നത്തെചിന്താ വിഷയം, കഥ തുടരുന്നു, മിരുതൻ, ജോണി ജോണി യെസ് അപ്പ, വിശ്വാസം തുടങ്ങിയവ തരാം അഭിനയിച്ച ശ്രദ്ദേയമായ ചിത്രങ്ങൾ ആണ്. അർസൈന്‍നേച്ചർ ഒഫീഷ്യൽ എന്നാ ചാനലിന് വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ട്‌ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

blue color ഡ്രെസ്സും അണിഞ്ഞു നിൽക്കുന്ന അനിഘായുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഷാഫി ഷക്കീർ ആണ് , അനുഷ റെജി, ഫെമി ആന്റണി,വിഷ്ണുപ്രിയ പ്രകാശൻ എന്നിവരാണ് makeup& costume കൈകാര്യം ചെയ്തിരിക്കുന്നത്. നമിത പ്രമോദ്,മാളവിക മേനോൻ,ശ്രുതി രജനികാന്ത് തുടങ്ങി നിരവധി താരങ്ങൾ ആണ് ഫോട്ടോയ്ക്ക് കമ്മെന്റുമായി എത്തിയിട്ടുള്ളത്.. സുന്ദരിയായിട്ടുണ്ടെന്നും,ജൂനിയർ നയൻ‌താരഎന്നുംഒക്കെ കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട്.

അധ്വാൻസ് ഹാപ്പി ബര്ത്ഡേ വിഷ് പറഞ്ഞുകൊണ്ടും ഫോട്ടോയിൽ നിരവധി പേര് കമന്റ്‌ ഇട്ടിട്ടുണ്ട്. അനിഘ സുരേന്ദ്രൻ ആദ്യമായി നായികായി എത്തുന്ന oh my ഡാർലിംഗ് എന്ന ചിത്രമാണ് ഇനി താരത്തിന്റെതായി ഇറങ്ങനിരിക്കുന്നത്.ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ത്തിൽ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരാണ് മറ്റു താരങ്ങള്‍.

You might also like