റെഡ് സാരിയിൽ സൂപ്പർ ലുക്കിൽ മിനി സ്ക്രീൻ സുന്ദരി അമൃത നായർ; കണ്ണെടുക്കാൻ ആവാതെ ആരാധകർ !! | Amritha Nair latest photoshoot malayalam

Amritha Nair latest photoshoot malayalam : ലോകം മുഴുവൻ ഇപ്പോൾ പുതുവർഷത്തെ വരവേറ്റു കഴിഞ്ഞു. മിനി സ്‌ക്രീൻ സുന്ദരി അമൃത നായർ ഇപ്പോൾ ആരാധകർക്ക് പുതിയ തുടക്കങ്ങളുടെ ആശംസകളുമായി എത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലാകുന്നത് സീരിയലിൽ തിളങ്ങി നിൽക്കുന്ന നടിയുടെ പുതിയ ലുക്കാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളും റീൽസും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. “ഹാപ്പി ന്യൂ ഇയർ പുതുവത്സര ആശംസകളുമായാണ് അമൃത നായർ ചിത്രം പങ്കുവെച്ചത്. കലക്കൻ ലുക്കിൽ ഇൻസ്റ്റാഗ്രാമിൽ താരംഗമായി മാറിയിരിക്കുകയാണ് നടിയുടെ പുത്തൻ ചിത്രങ്ങൾ.

റെഡിൽ തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. ചിത്രങ്ങൾക്കൊപ്പം ആരാധകർക്ക് ആശംസകളും നേരുന്നുണ്ട് അമൃത. കൂടാതെ കമന്റിലൂടെ ആരാധകരും താരത്തിന് ആശംസകൾ നൽകിക്കഴിഞ്ഞു. അടിപൊളി ലുക്കിൽ വന്ന് മലയാളികളുടെ ശ്രദ്ധ ഇതിനോടകം പിടിച്ചു പറ്റിക്കഴിഞ്ഞു നടി. നടിയുടെ പുത്തൻ ലുക്കിന് ലൈക്കും കമന്റും കൂടിവരികയാണ്. അഭിനയത്രി, മോഡൽ എന്നീ നിലകളിൽ മലയാളികൾക്കിടയിൽ തിളങ്ങുകയാണ് അമൃത ഇപ്പോൾ. ടെലിവിഷൻ രംഗത്തെ ഏറ്റവും ആരാധകരുള്ള താരം കൂടിയാണ് അമൃത നായർ.

Amritha Nair latest photoshoot malayalam

കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. കൂടാതെ സീരിയലിൽ വളരെ മികച്ച അഭിനയം കാഴ്ചവയ്ക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോ ആയ സ്റ്റാർ മാജിക്കിൽ താരം വളരെ സജീവമാണ്. നടിയുടെ മികച്ച പ്രകടനം ആയിരുന്നു ഷോയിൽ മുഴുവനും ചർച്ച. കേരളത്തിൽ നിരവധി ആരാധകർ ആണ് നടിക്ക് ഇപ്പോൾ ഉള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം ആയതുകൊണ്ട് തന്നെ നടിയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് മലയാളികൾ ഏറ്റെടുക്കുന്നതും വൻ ഹിറ്റ്‌ ആയി മാറുന്നതും. യൂട്യൂബിലും സജീവ സാന്നിധ്യം ആണ് താരത്തിന്റേത്. ഷോർട് ഫിലിമുകളിലൂടെയും വീഡിയോകളിലൂടെയും വ്യത്യസ്തമായ കണ്ടെന്റുമായി താരം എപ്പോഴും ആരാധകർക്ക് മുന്നിൽ എത്താറുണ്ട്.

Rate this post
You might also like