വായിൽ കപ്പലോടും കിടിലൻ തേങ്ങാ ചമ്മന്തി 😋😋 അമ്മച്ചിയുടെ ഈ സ്പെഷ്യൽ തേങ്ങാ ചമ്മന്തി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം 😋👌

ഇന്ന് നമുക്ക് ഒരു കിടിലൻ തേങ്ങാ ചമ്മന്തി ഉണ്ടാക്കിയാലോ.? എന്റെ അമ്മ ഉണ്ടാക്കിയ സ്പെഷ്യൽ തേങ്ങാ ചമ്മന്തിയാണിത്. പുതുപുത്തൻ രുചികൾ തേടുന്നവരാണെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ ഈ തേങ്ങാ ചമ്മന്തി.

വായിൽ കപ്പലോടും കിടിലൻ തേങ്ങാ ചമ്മന്തി 😋😋 അമ്മച്ചിയുടെ ഈ സ്പെഷ്യൽ തേങ്ങാ ചമ്മന്തി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം 😋👌 ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ ചമ്മന്തി ഉണ്ടാകുവാനായി മാങ്ങ, തേങ്ങാ, ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി (ചെറിയ ഉള്ളി), വേപ്പില, ഉപ്പ് എന്നിവയൊക്കെ ആണ് ആവശ്യം. ഇതൊക്കെ കൂടി നമ്മൾ അമ്മിയിലാണ് അരച്ചെടുക്കുന്നത്. അമ്മിയിൽ അരച്ചെടുക്കുന്നതിന്റെ ടേസ്റ്റ് വേറെ തന്നെയാണേ 😋👌 ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like