പുതിയ ദിനങ്ങളും പുതിയ തുടക്കങ്ങളും കൂടെ പുത്തൻ ലുക്കും; അമേയയുടെ കിടിലൻ സിമ്പിൾ ലുക്ക് ശ്രദ്ധ നേടുന്നു !! | Ameya Mathew latest simple look photoshoot latest malayalam

Ameya Mathew latest simple look photoshoot latest malayalam : മലയാളികളെ കുടുകുടെ ചിരിയുടെ ലോകത്ത് എത്തിച്ച ‘കരിക്ക്’ വെബ് സീരീസിലൂടെ എത്തിയ താരമാണ് അമേയ മാത്യു. മോഡലിങ്ങിലും ഡാൻസിലും സജീവമായ ഈ തിരുവനന്തപുരംകാരി ഈയടുത്ത് കിടിലന്‍ മേക്കോവറുമായി പ്രേക്ഷകര്‍ക്കു മുന്നിൽ എത്തിയിരുന്നു. ഇടയ്ക്കിടെ യാത്രകള്‍ ചെയ്യാറുള്ള താരം, യാത്രയുടെ ചിത്രങ്ങൾ തന്റെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യുന്നത് കാണാം.അമേയയെ ‘ക്യാപ്ഷന്‍ റാണി’ എന്നാണ് ആരാധകര്‍

സ്നേഹത്തോടെ വിളിക്കുന്നത്. കാരണം എന്തെന്നാൽ കണ്ടാല്‍ ചിരി വരുന്ന ക്യാപ്ഷനുകള്‍ക്കൊപ്പമാണ് ചിത്രങ്ങള്‍ അമേയ പോസ്റ്റ്‌ ചെയ്യുന്നത് ശ്രദ്ധേയമാണ്. ഇക്കുറിയും തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുമായി ആണ് താരം എത്തിയത്. ഒരു കുഞ്ഞി പെൺ കുട്ടിയെ പോലെ കിടിലൻ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയത് “വീണ്ടും ഒരു പുതുവർഷം പുതിയ ദിനങ്ങളും, പുതിയ തുടക്കങ്ങളും പുതിയ

Ameya Mathew latest simple look photoshoot latest malayalam

പ്രതീക്ഷകളും ” എന്നാണ്. 2022 ലെ എല്ലാം ഓർമ്മകൾക്കും നന്ദി, എല്ലാ ആരാധകർക്കും പുതുവത്സര ആശംസകളും നേരുകായാണ് അമേയ. താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ എടുത്തിരിക്കുന്നത് പ്രശാന്ത് കെ പ്രസാദ് ആണ് ചക്കിത ഡിസൈൻസിന്റെ ജാനകി രെമ്യ ഒരുക്കിയ വസ്ത്രത്തിലാണ് താരം എത്തിയത്. മേക്കപ്പ് ആർട്സിറ് സൗമ്യ ശ്യാമിന്റെ മേക്ക് ഓവറിൽ താരം മനോഹര്മായിട്ടുണ്ട്. യാത്രകൾ ഇഷ്ടപെടുന്ന താരം

മുൻപു മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ താരം പ്രതികരിച്ചത് “നമ്മുടെ ചിന്തകളും, രീതികളും കാഴ്ചപ്പാടുകളിലും അങ്ങനെ എല്ലാത്തിലും വളരെ പോസിറ്റീവായ മാറ്റം വരുത്തുവാന്‍ യാത്രകള്‍ക്കു സാധിക്കും. കൂടാതെ യാത്ര നൽകുന്ന സന്തോഷവും ആശ്വാസവും വളരെ വലുത് തന്നെയാണ്. മനസ്സ് ഫ്രീയാക്കാൻ ഏറ്റവും നല്ല മെഡിസിൻ തന്നെയാണ് യാത്രകൾ. പാറകളിൽ വലിഞ്ഞു കയറുന്നതും കാടും കാട്ടാറുമൊക്കെ താണ്ടി കാട്ടിലൂടെയുള്ള യാത്രകൾ ഞാൻ ആസ്വദിക്കാറുണ്ട്’’ എന്നാണ്.

Rate this post
You might also like