Amazing Tricks To Reduce Cooking Gas : പാചകം ചെയ്യാൻ നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് സിലിണ്ടറും ഗ്യാസ് സ്റ്റൗവും. ഇത് വൃത്തിയായും അതുപോലെ തന്നെ ലീക്കേജ് ഇല്ലാതെയും സൂക്ഷിക്കാൻ പറ്റിയ കുറച്ചു ടിപ്സ് ആണ് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യുന്നത്. ആദ്യം തന്നെ ഗ്യാസിൽ ഡേറ്റ് കാര്യങ്ങളൊക്കെ നമ്മൾ എപ്പോഴും ഉപയോഗിക്കുന്നതിനു മുന്നേ ശ്രദ്ധിക്കേണ്ടതാണ്. ഡേറ്റ് കഴിഞ്ഞ സിലിണ്ടർ ഉപയോഗിക്കാതെ ഇരിക്കുക. ഇനി സിലിണ്ടർ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളാണ്. സിലിണ്ടറിന്റെ അകത്തെ ഒരു കറുപ്പ് വാഷർ ഉണ്ട് അത് കുറെ പഴക്കമെത്തിയതാണ് എന്നുണ്ടെങ്ങിൽ അത് ദ്രവിച്ചു തുടങ്ങിയിട്ടുണ്ടാവും.
അതു കൊണ്ട് അങ്ങനത്തെ സിലിണ്ടർ ഉപയോഗിക്കാതിരിക്കുക. ഇനി റെഗുലേറ്റർ ഫിറ്റ് ചെയ്യുമ്പോൾ റെഗുലേറ്റർ നല്ല ഈസിയായി പൊക്കാൻ സാധിക്കുന്നതും അതുപോലെ തന്നെ നോബും കറക്റ്റ് ആയി തിരിയുന്നുണ്ടെന്ന് ശ്രദ്ധിക്കുക. ഇനി സിലിണ്ടർ കണക്ട് ചെയുന്ന ട്യൂബിൽ ലീക് ഒന്നുമില്ല എന്ന് ശ്രദ്ധിക്കുക. അതുപോലെ തന്നെ ഇത് കാലപ്പഴക്കം എത്തിയതാണ് എന്നുണ്ടെങ്കിൽ പുതിയത് വെക്കുക. ഇനി സിലിണ്ടറിൽ എത്രത്തോളം ഗ്യാസ് ഉണ്ടെന്ന് അറിയാനായി ഒരു നനഞ്ഞ തുണി വെച്ച് ഗ്യാസ് മുകളിലൂടെ നീളത്തിൽ ഒരു വര വരയ്ക്കുക. കുറച്ചു നേരത്തിന് ശേഷം ഗ്യാസ് ഉള്ള അത്രയും സ്ഥലം നനഞ്ഞും ബാക്കിയുള്ള സ്ഥലം ഉണങ്ങിയും നമുക്ക് കാണാൻ സാധിക്കും.
Ads
ഗ്യാസ് സ്റ്റൗവിലേക്ക് വരുമ്പോൾ ഗ്യാസ് സ്റ്റൗ തീ കത്തുന്നത് കറക്റ്റ് അല്ലാന്നുണ്ടെങ്കിൽ അത് ക്ലീൻ ആകാനായി ഗ്യാസ് സ്റ്റൗ തിരിച്ചുവച്ച ശേഷം അതിന്റെ ഗ്യാസ് വരുന്ന ആ ഒരു സൈഡിലുള്ള ഹോളിൽ ചെറിയൊരു പിന്നോ സൂജിയോ കൊണ്ട് ചെറുതായി ഒന്ന് ക്ലീനാക്കി കൊടുക്കുക. അതുപോലെ ബർണർ മെയിൻ ആയിട്ട് നമ്മൾ ക്ലീൻ ചെയ്യണം. എന്ത് അടുപ്പിൽ വെച്ചാലും അത് തിളച്ചു കഴിയുമ്പോൾ ഫസ്റ്റ് വീഴുന്നത് ബർണറിൽ ആണ്. അതു കൊണ്ട് ബ്ലോക്ക് വരാൻ സാധ്യത കൂടുതലാണ്. ബർണർ ക്ലീനാക്കാനായി ഒരു പാത്രത്തിലേക്ക് അല്പം നാരങ്ങാനീരും കുറച്ചു കോൾഗേറ്റ് പേസ്റ്റും ഡിഷ് വാഷ് ലായനിയും ചേർത്ത് മിക്സ് ചെയ്ത് ബർണർ അതിലേക്ക് ഇറക്കി വച്ച് കുറച്ചുനേരം കഴിയുമ്പോൾ ക്ലീൻ ആക്കി എടുക്കാവുന്നതാണ്.
Advertisement
അതുപോലെ തന്നെ വേറൊരു മിക്സ് കൂടിയുണ്ട് അതായത് വൈറ്റ് വിനിഗറിലേക്ക് കുറച്ചു ബേക്കിംഗ് സോഡയും മഞ്ഞൾപൊടിയും ചേർത്ത് ഒരു മിക്സ് ഉണ്ടാക്കി അതിലേക്ക് കുറച്ചുനേരം ബർണർ വെച്ച് കഴിയുമ്പോൾ നോർമൽ വെള്ളത്തിൽ കഴുകിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇനി ഗ്യാസ് അടുപ്പ് ക്ലീൻ ആക്കുന്ന സമയത്ത് എണ്ണ മയം അതുപോലെ പാടുകളൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ വിനാഗിരി ഉപയോഗിച്ച് ക്ലീൻ ചെയ്യുമ്പോൾ അത് വളരെ പെട്ടെന്ന് ക്ലീൻ ആവുന്നതാണ്. അതുപോലെ തന്നെ ഉറുമ്പിന്റെയും പ്രാണികളുടെയും ഒക്കെ ശല്യം ഉണ്ടെന്നുണ്ടെങ്കിൽ കുറച്ച് പൗഡർ എല്ലാ സ്ഥലത്തും വിതറി തുടച്ചു കൊടുത്താൽ പല്ലിയും പ്രാണികളും ഒന്നും വരില്ല. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കാണൂ. Amazing Tricks To Reduce Cooking Gas Credit : Thullu’s Vlogs 2000
Amazing Tricks To Reduce Cooking Gas
🔥 Amazing Tricks to Reduce Cooking Gas | Save Fuel and Money at Home
With the rising cost of LPG, learning how to reduce cooking gas consumption is essential for every household. These simple yet powerful tricks can help you save on cooking gas bills, extend cylinder life, and promote energy-efficient cooking.
How to Save Gas while cooking at Home
- How to save cooking gas at home
- Reduce LPG cylinder consumption
- Energy-saving kitchen tips
- Cooking gas saving techniques
- Ways to reduce fuel usage in the kitchen
✅ Top Tips to Reduce Cooking Gas Usage:
1. Use Pressure Cookers Whenever Possible
Pressure cooking reduces cooking time by up to 70%, saving a significant amount of gas. Ideal for dal, rice, and meat.
2. Soak Ingredients Before Cooking
Soaking dals, legumes, and rice for 30–60 minutes reduces cooking time and gas usage.
3. Use Lids While Cooking
Always cook with lids on pots and pans. This traps heat and cooks food faster, reducing gas consumption.
4. Cook on Medium Flame
Cooking on a medium flame ensures better fuel efficiency compared to high flame, which leads to unnecessary gas waste.
5. Use Flat-Bottomed Utensils
Flat-bottom vessels distribute heat evenly and cook food faster than round-bottomed or warped pans.
6. Plan and Cook Multiple Dishes Together
Batch cooking and reusing pre-heated vessels help in utilizing residual heat, saving more gas.
7. Keep Burners Clean
Clean burners ensure a strong, even flame. Dirty burners lead to uneven heating and higher gas usage.
8. Switch Off Gas 2 Minutes Before Completion
Most food continues cooking in retained heat. Turning off gas a little earlier saves fuel without affecting the dish.
💰 Bonus Tip:
Invest in an ISI-marked energy-efficient gas stove. These consume 10–15% less gas over time.
🍳 Ideal for:
- Daily home cooks
- Budget-conscious households
- Off-grid and rural kitchen setups
- Sustainable living enthusiasts