കറ്റാർവാഴ കാടുപോലെ വളർന്നുകൊണ്ടേയിരിക്കുന്നു ഈ വെള്ളം ഒഴിച്ചപ്പോൾ.. അതിശയം അല്ലെ!!!.. എങ്കിൽ ഇതുപോലെ ഒന്നു ട്രൈ ചെയ്യൂ.. 100% റിസൾട്ട് കാണാം.. | aloe vere fertilizer

നമ്മൾ മിക്കവരും തന്നെ കറ്റാർവാഴ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരാണ്. സാധാരണയായി ഈ മുടികളുടെ സംരക്ഷണത്തിനും മുഖത്തിന് സംരക്ഷനത്തിനും ആണ് നമ്മൾ കറ്റാർവാഴ ഉപയോഗിക്കുന്നത്. ഒട്ടുമിക്ക ആളുകളും തന്നെ കറ്റാർവാഴ വീടുകളിൽ വച്ചു പിടിപ്പിക്കുന്ന വരാണ്. എന്നാൽ ഏതെല്ലാം വളം ഉപയോഗിച്ച കറ്റാർവാഴ നല്ല നല്ല രീതിയിൽ

വളർത്തിയെടുക്കാം എന്ന് നോക്കാം. അതിനായി ആദ്യം വേണ്ടത് രണ്ട് പഴത്തൊലി ആണ്. രണ്ട് പഴത്തൊലി എടുത്തതിനുശേഷം അവ ചെറുതായി ഒരു പാത്രത്തിലേക്ക് മുറിച്ചെടുക്കുക. ചെറു
തായിട്ട് കട്ട് ചെയ്തതിനുശേഷം ഒരു ബോട്ടിൽ മുക്കാൽ ഭാഗത്തോളം വെള്ളം എടുത്തിട്ട് അതിലേക്ക് ഈ അരിഞ്ഞുവച്ചിരിക്കുന്ന പഴത്തൊലി ഇടുക. ഇങ്ങനെ ഉണ്ടാക്കുന്ന ഈ വളം കറ്റാർവാഴ മാത്രമല്ല

aloe 1

വീട്ടിലെ ചെടികൾക്കും ഒക്കെ ഉപയോഗിക്കാവുന്നതാണ്. ശേഷം നമ്മൾ ഈ ബോട്ടിൽ ഒരു അഞ്ചു ദിവസത്തേക്ക് വയ്ക്കുക. എന്നാൽ മാത്രമേ നമ്മളെ ഇട്ടു വച്ചിരിക്കുന്ന പഴവും വെള്ളവും കൂടി ചേർന്ന് അതൊരു വളമായി നമുക്ക് ലഭിക്കുകയുള്ളൂ. അതിനുശേഷം നമ്മൾ ഇങ്ങനെ അഞ്ചുദിവസം വെച്ച് ബോട്ടില് ഒരു ഒരു പാത്രത്തിലേക്ക് അരിച്ച ഒഴിക്കണം നമുക്ക് ഇതിന്റെ വെള്ളം മാത്രമേ

ആവശ്യമുള്ളു. ശേഷം ആ വെള്ളം നമ്മുടെ കറ്റാർവാഴയുടെ ചുവട്ടിൽ തന്നെ ഒഴിച്ചു കൊടുക്കുക. ആഴ്ചയിൽ ഒരു രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്തു കൊടുക്കുക. അങ്ങനെ ചെയ്താൽ കറ്റാർവാഴ നല്ലരീതിയിൽ തന്നെ വളർന്നു കിട്ടുന്നതാണ്. കറ്റാർവാഴ മാത്രമല്ല വീട്ടിലുള്ള മറ്റു സസ്യങ്ങളും പൂച്ചെടികളും ഒക്കെ നമുക്ക് രീതിയിൽ നല്ല രീതിയിൽ വളർത്തി യെടുക്കാം എന്നതാണ്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe