Alice Christy : നട്ടപ്പാതിരയ്ക്ക് തള്ളലോട് തള്ളൽ! എന്നാലും എൻറെ സജിനെ ആലീസിനോട് ഇത് വേണ്ടായിരുന്നു; വീഡിയോ വൈറൽ.!!

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താര ദമ്പതിമാരാണ് സീരിയൽ താരം ആലിസ് ക്രിസ്റ്റിയും ഭർത്താവ് സജിൻ സജിയും. കഴിഞ്ഞമാസം ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ഒരു സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഒരു വർഷം നീണ്ട സൗഹൃദത്തിലൂടെ വീട്ടുകാരുടെ സമ്മതത്തോടെ

വിവാഹം കഴിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിയാണ് സജിൻ. സൂര്യ ടിവി സംരക്ഷണം ചെയ്ത കടമറ്റത്ത് കത്തനാർ എന്ന സീരിയലിലൂടെയാണ് ആലിസ് അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ജനപ്രിയ സീരിയലുകളുടെ ഭാഗമായി താരം. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന തിങ്കൾ കലമാൻ, സി കേരളയിലെ മിസിസ് ഹിറ്റ്ലർ എന്നീ സീരിയലുകളിൽ ആണ് ഇപ്പോൾ ആനീസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം തൻറെ പുതിയ വിശേഷങ്ങൾ ഓരോന്നും ആരാധകരുമായി പങ്കുവയ്ക്കാൻ മറക്കാറില്ല. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഇപ്പോൾ ആലീസിനും സജിനും ഉള്ളത്. കഴിഞ്ഞ ദിവസം സാജിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. നൈറ്റ് ഡ്രൈവിന് ഇറങ്ങിയതാണ് ഇരുവരും. പക്ഷേ വഴിയിൽ വച്ച് വണ്ടി കേടായി

പെരുവഴിയിൽ നിൽക്കുന്നതാണ് വീഡിയോയിൽ. ആലീസ് ആണ് വീഡിയോ പിടിച്ചിരിക്കുന്നത്. ആദ്യമായി ഒരു നൈറ്റ് ഡ്രൈവിന് കൊണ്ടുവന്നതാണ് അത് ഇങ്ങനെ ആയി എന്ന് പറഞ്ഞാണ് താരം വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വീഡിയോയിൽ വഴിയിൽ നിന്ന് വണ്ടി തള്ളുന്ന സജിനെയും കാണാം. ഒരു കുഴപ്പവും ഇല്ലാതിരുന്ന വണ്ടിയാണ് നീ കയറിയതിനു ശേഷമാണ് ഇങ്ങനെയെന്ന് തമാശ പറഞ്ഞു കൊണ്ടാണ് സജിൻ വണ്ടി തള്ളുന്നത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe