ആത്മ സുഹൃത്തിന്റെ വിവാഹ നിശ്ചയം.. സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് നടി അഹാന കൃഷ്ണ; ഏറ്റെടുത്ത് ആരാധകർ.!! | ahaana krishna friend engagement ceremony

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ നടിയാണ് അഹാന കൃഷ്ണ. യൂട്യൂബിൽ ആറു മില്യണിലധികം ഫോളോവേഴ്സ് അഹാനയ്ക്കുണ്ട്. ബന്ധങ്ങൾക്ക് വലിയ വില നൽകുന്ന ആളാണ് അഹാന കൃഷ്ണയെന്ന് യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യുന്നവർക്ക് അറിയാം. ഇപ്പോഴിതാ ഏറ്റവുമടുത്ത സുഹൃത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്

അഹാന. സ്കൂൾകാലം തൊട്ടുള്ള ഉറ്റ സുഹൃത്തായ മീനാക്ഷിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘വളരെ സ്പെഷലായ പെൺകുട്ടിയുടെ വിവാഹ നിശ്ചയം, എന്റെ ബാല്യകാല സുഹൃത്ത്.’ എന്നാണ് പ്രിയ കൂട്ടുകാരി മീനാക്ഷിക്കൊ പ്പമുള്ള ചിത്രങ്ങൾക്ക് അഹാന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അഹാന ഒറ്റയ്ക്കായിരുന്നില്ല

Ahaana Krishna Friend Wedding

വിവാഹനിശ്ചയത്തിന് എത്തിയത്. അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പമുള്ള ചിത്രങ്ങളും അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം അഹാനയും മീനാക്ഷിയുടെ യും സ്കൂൾ കാല ത്തെ ചിത്രവും അഹാന പങ്കുവെച്ചു. നടൻ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാം പടി, ലൂക്ക എന്നിങ്ങനെ നിരവധി

ചിത്രങ്ങളിൽ അഹാന അഭിനയിച്ചിട്ടുണ്ട്. ലൂക്കയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ അഹാന സംവിധാനം ചെയ്ത് പുറത്തിറക്കിയ തോന്നൽ എന്ന മ്യൂസിക് വീഡിയോ വൻ ഹിറ്റാ യിരുന്നു. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടി, ജോസഫ് മനു ജോസഫി;ന്റെ നാൻസി റാണി എന്നിവയാണ് നിലവിൽ അഹാന അഭിനയിക്കുന്ന പുതിയ ചിത്രങ്ങൾ. Conclusion : Ahaana has shared engagement photos of her best friend. Ahaana shared pictures of her engagement to Meenakshi, a close friend from school, on Instagram.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe