agriculture tips: പച്ച ചാണകത്തിന് പകരം ചെടികൾ തഴച്ചു വളരാൻ ഇത് മാത്രം മതി.. ചാണകം ഇനി വേണ്ടേ വേണ്ട..

സാധാരണക്കാർ പോലും ഇന്ന് തൃശ്ശൂരിലേക്ക് ഇറങ്ങി കഴിഞ്ഞിരിക്കുകയാണ്. മാർക്കറ്റുകളിൽ എത്തുന്ന പച്ചക്കറികളും ചെടികളും ഒക്കെയും അമിതമായി രാസവളം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു എന്നത് കൊണ്ട് തന്നെയാണ് വീടുകളിൽ കൃഷി ചെയ്യുന്ന രീതിയിലേക്ക് സാധാരണക്കാർ ഉൾപ്പെടെ തിരിയുന്നത്. പണ്ട് പറമ്പുകളിൽ കൃഷിചെയ്തിരുന്ന രീതി ഇന്ന് കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്യാം എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.

കൃഷി ചെയ്യുന്ന രീതിയും വളരെയധികം പ്രചാരത്തിലുണ്ട്. എന്നാൽ ഇത്തരത്തിൽ കൃഷി ചെയ്യുകയും അതുപോലെതന്നെ പൂന്തോട്ടം നിർമ്മിക്കുകയും ചെയ്യുന്നവർ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നം സസ്യത്തിന് ഇടുന്ന വളപ്രയോഗം തന്നെയാണ്.ചാണകപ്പൊടി ആട്ടിൻകാഷ്ഠം വേപ്പിൻപിണ്ണാക്ക് കഷായം തുടങ്ങി ജൈവവള പ്രയോഗങ്ങൾ ആണ് അധികവും ആളുകൾ നിർദ്ദേശിക്കുന്നത്.

എങ്കിലും നഗരങ്ങളിൽ പലപ്പോഴും ഇത്തരം വസ്തുക്കളുടെ ലഭ്യത വളരെ കുറവായിരിക്കും മാത്രവുമല്ല വീടുകളും മറ്റും അടുത്തത് ഉള്ളതിനാൽ ദുർഗന്ധം വമിക്കുന്ന അതിനു കീടങ്ങളുടെ പ്രയോഗം ധാരാളം ഉണ്ടാകുന്നതിന് കാരണമായി തീരാം. എന്നാൽ ഇപ്പോൾ അത്തരം പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടെന്ന് വാർത്തയാണ് പുറത്തുവരുന്നത്. അത് മഴക്കാലത്തും വേനൽക്കാലത്തും മഞ്ഞുകാലത്തും എല്ലാം ഒരുപോലെ ലഭ്യമാകുന്ന ഒരു വളം തന്നെയാണ്.

ഇത് വീട്ടുവളപ്പിലും ചെടികൾക്കിടയിൽ മറ്റുമുള്ള കളകൾ പറിച്ച് ഒരു ബക്കറ്റിൽ ഇട്ട് അത് നികക്കെ വെള്ളം ഒഴിച്ച് 10 ദിവസത്തോളം വെക്കുക 10 ദിവസം കഴിയുമ്പോൾ ഇത് ഇത് പച്ച കളർ കളർ ആകുന്നതായി കാണാൻ സാധിക്കും ഇതിൽ നിന്നും വേസ്റ്റ് ആയ ചണ്ടി യാതൊരു വിധത്തിലുള്ള കീടങ്ങളുടെ ഉപദ്രവവും ദുർഗന്ധമോ ഇല്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. ചെടികൾ തഴച്ചു വളരുന്നതിന് ഇത് ഫലപ്രദമാണ്. Video Credits: Life fun maker

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe