കിടിലം ഫോട്ടോഷൂട്ടുമായി പ്രിയ താരം അഥിതി രവി; ബ്ലാക്ക് ആൻഡ് വൈറ്റ് സാരിയിൽ ഗ്ലാമറസ് ലുക്കിൽ ഫോട്ടോസ് പങ്കുവെച്ച് നടി!! | Aditi Ravi’s new pictures

Aditi Ravi’s new pictures malayalam : മലയാളികൾക്ക് ഏറെ പരിചിതമായ നടിയാണ് അഥിതി രവി. മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിനുമുന്നേ തന്നെ മോഡലിംഗ് രംഗത്ത് സജ്ജീവ്വമായിരുന്നു. 2014-ൽ സാജി സുരേന്ദ്രൻ നിർമിച്ച ആംഗ്രി ബേബീസ് ഇൻ ലവ് എന്ന മാലയാള സിനിമയിൽ സപ്പോർട്ടിങ് റോളുമായി അഭിനയ രംഗത്തെത്തി.അതേ വർഷം തന്നെ തേർഡ് വേൾഡ് ബോയ്സ്, ബി വേർ ഓഫ് ഡോഗ്സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Aditi Ravi new pictures

ശ്രേയ ഘോഷാൽ പാടിയ യെലോവ് എന്ന വീഡിയോ ആൽബത്തിലും സിദ്ധാർത്ഥ മേനോനുമൊത്ത് അഭിനയിച്ചു. കോളേജ് പഠനകാലത്തു തന്നെ ദി ടൈംസ് ഓഫ് ഇൻഡ്യ എന്ന ദിന പത്രത്തിന്റെ കൊമേർഷ്യൽ പരസ്യങ്ങളിൽ തന്റെ കരിയർ തുടങ്ങിയിരുന്നു പിന്നീട് വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2017-ലെ അലമാര എന്ന ചിത്രത്തിലുടെ സണ്ണി വെയ്ന്റെ കൂടെ നടിയായി അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജജീവമാണ് അഥിതി രവി.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വിവിധ തരം ബ്രാൻഡുകളും ഫോട്ടോഗ്രഫിയും ഫോട്ടോഷൂട്ടും മേക്കോവറുമെല്ലാം അഥിതി രവി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകർക്കുവേണ്ടി പങ്കു വെക്കാറുണ്ട്. കയിന്റാ സിoപിൾ ഇ-ഡയറി എന്ന വിശേഷണമാണ് തന്റെ ഇൻസറ്റഗ്രാം പേജിനെ അഥിതി രവി വിശേഷിപ്പിക്കുന്നത്. വിശേഷണം പോലെ തന്നെ തന്റെ എല്ലാ സന്തോഷങ്ങളും നിമിഷങ്ങളും ആരാദകർക്കൊപ്പം അഥിതി പങ്കു വെക്കാറുണ്ട്.

ഇപ്പോൾ ഇതാ ട്ടിയാന ഡിസൈനേർസിന്റെ പുതിയൊരു ട്രെൻഡിങ് ബ്ലാക്ക് ആന്റ വൈറ്റ് സാരി ഡിസൈനുമായി തന്റെ ഒരു അടിപ്പൊളി ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകർക്കുവേണ്ടി പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ ആരാദകരുടെ കമന്റുകളും അഥിതി രവിക്ക് ലഭിച്ചിട്ടുണ്ട്. തന്റെ മനോഹരാമായ ചിത്രങ്ങൾക്കു താഴെ തന്റെ മേക്കപ്പ് ആർട്ടിസ്റ്റിന്റെയും , ഫോട്ടോഗ്രാഫറുടെയും , ഹെയർ മേക്കോവർമാരുടെയെല്ലാം ഇൻസ്റ്റഗ്രാം പേജുകളും മെൻഷൻ ചെയ്തിട്ടുണ്ട്.

You might also like