ഈ ചെടി എവിടെ കണ്ടാലും ഉടൻ വീട്ടിൽ എത്തിക്കുക 😳 തീർച്ചയായും അറിഞ്ഞിരിക്കണം അടപതിയൻ എന്ന ഔഷധച്ചെടിയെ.!! 😳👌

അൽഭുത ഗുണമുള്ള വിശേഷപ്പെട്ട ഒരു സസ്യത്തെ കുറിച്ചാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. അടപതിയൻ എന്നാണ് ആ സസ്യത്തിന് പേര്. ഔഷധ സസ്യങ്ങളുടെ കൂട്ടത്തിൽ ഏറെ പ്രസിദ്ധീയാർജിച്ച ഒന്നാണ് അടപതിയൻ. സാധാരണ നമുക്ക് വരുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും നല്ലൊരു പരിഹാരമാണ് അടപതിയൻ. കാവുകളിലും പറമ്പുകളിലും ഒക്കെ സാധാരണയായി കാണുന്ന ഒന്നാണ് അടപതിയൻ.

എരിക്കിൻ്റെ പൂവിന് സമം ആയിട്ടുള്ള പൂവാണ് അടപതിയൻ്റെത്. അകവശം രോമാവൃതമായ ഇലകളാണ് അടപതിയൻ്റെ മറ്റൊരു പ്രത്യേകത. ഇവ രണ്ടും കണ്ടാൽ തന്നെ അടപതിയനെ മനസ്സിലാക്കാൻ സാധിക്കും. അടകൊതിയൻ എന്നും ഹോലോസ്റ്റമം എന്നും പേരുള്ള അടപതിയനനെ തമിഴിൽ പലകീഴ് എന്നാണ് വിളിക്കുന്നത്. അടപതിയൻ്റെ ഇലയിൽ വിഷത്തിന്റെ അംശം ഉണ്ടെന്നും അത് ഭക്ഷിക്കരുത്

എന്നും പണ്ടുമുതലേ വിശ്വസിച്ചു വരുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ അടപതിയൻ്റെ ഇലകൾ ആരും ഭക്ഷിക്കാറില്ല. നവംബർ ഡിസംബർ മാസങ്ങളിലാണ് അടപതിയനിൽ കായ്കൾ വന്ന് തുടങ്ങുന്നത്. കായ്കളിൽ നിന്നും ഉണ്ടായി വരുന്ന വിത്തിനുള്ളിൽ അപ്പൂപ്പൻതാടികൂടി ഉള്ളതിനാൽ അതിങ്ങനെ പറന്നു നടന്ന പല സ്ഥലങ്ങളിലാണ് വിത്തുകൾ ഉണ്ടാവുക. അടപതിയൻ്റെ ഔഷധഗുണങ്ങൾ നോക്കാം.

മൂത്രത്തിൽ കല്ലിനും, ശരീരം പുഷ്ടിപ്പെടുത്താനും, ക്ഷീണം മാറുന്നതിനും അടപതിയൻ്റെ വേര് പാലിൽ പുഴുങ്ങി എടുത്തതിനു ശേഷം വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. ഉണക്കി എടുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുക്കുന്ന പൊടി 3 ഗ്രാം മുതൽ 6 ഗ്രാം വരെ ഒരു ഗ്ലാസ് പാലിൽ മധുരം ചേർക്കാതെ ദിവസവും കഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit: common beebee

Rate this post
You might also like