മലയാളികളുടെ സ്വന്തം സുചിത്രയ്ക്ക് പിറന്നാൾ! അമേരിക്കയിൽ ഗംഭീര പിറന്നാൾ സർപ്രൈസ് ഒരുക്കി പ്രിയതമൻ.!! | Actress Suchitra Murali Birthday Celebration With Family Viral Malayalam

Actress Suchitra Murali Birthday Celebration With Family Viral Malayalam

Actress Suchitra Murali Birthday Celebration With Family Viral Malayalam : സുചിത്ര മുരളി എന്ന മലയാള സിനിമ നായികയെ നിങ്ങൾ മറക്കാനിടയില്ല. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് സുചിത്ര. ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ആയിരുന്നു താരം സിനിമ ലോകത്തേക്ക് കടന്നുവന്നത്. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ സുചിത്ര അവതരിപ്പിച്ച കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ മനസ്സിൽ സൂക്ഷിക്കുന്നു.

മലയാളത്തിലെ സുചിത്രയുടെ ആദ്യചിത്രം കൂടിയാണിത്. സിനിമയിൽ ഉള്ളപ്പോൾ താൻ എങ്ങനെയായിരുന്നു എന്നും തന്റെ ജീവിതം എങ്ങനെയായിരുന്നു എന്നും ഇതിനോടകം തന്നെ ആരാധകരോടും സമൂഹ മാധ്യമങ്ങളും സുചിത്ര തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹശേഷം താരം സിനിമകളിൽ ഒന്നും തന്നെ അത്ര സജീവമല്ല. വിവാഹം കഴിഞ്ഞ് താരം അമേരിക്കയിലേക്ക് പോയി. വർഷങ്ങളായി അമേരിക്കയിൽ തന്നെയാണ് കുടുംബവുമായി സുചിത്ര താമസിക്കുന്നത്.

Actress Suchitra Murali Birthday Celebration With Family Viral Malayalam

സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഇപ്പോഴിതാ താരം തന്റെ പിറന്നാൾ ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും ഭർത്താവിന്റെയും മക്കളുടെയും സാന്നിധ്യത്തിൽ വച്ചാണ് സുചിത്ര കേക്ക് മുറിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.

1978ല്‍ ആരവം എന്ന ചിത്രത്തിൽ ബാലതാരത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. മലയാളത്തിൽ മാത്രമല്ല നിരവധി തമിഴ് ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്. 2002 ൽ ഐവി ശശി സംവിധാനം ചെയ്ത ആഭരണ ചാർത്ത് എന്ന ചിത്രത്തിലാണ് സുചിത്ര അവസാനമായി അഭിനയിക്കുന്നത്. താരത്തിന്റെ ഭർത്താവിന്റെ പേരാണ് മുരളി. ഇദ്ദേഹം ഒരു പൈലറ്റ് ആണ്. ഇവർക്ക് 17 വയസ്സായ ഒരു മകൾ കൂടിയുണ്ട്. ഭർത്താവിനും മകൾക്കും ഒപ്പം അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് ഇപ്പോൾ ഇവർ താമസമാക്കിയിരിക്കുന്നത്.

5/5 - (1 vote)
You might also like