എന്നെന്നും സുന്ദരി; തട്ടത്തിൻ മറയത്തെ അഴകിൽ നടി ഷംന കാസിം; കിടിലൻ ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധ നേടുകയാണ് താരം!! | Actress Shamna Kasim new stunning stills

Actress Shamna Kasim new stunning stills malayalam : മഞ്ഞു പോലെയൊരു പെൺക്കുട്ടി എന്ന മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം മഞ്ഞുപോലെയുരുക്കിയ താരമാണ് ഷംമ്ന കാസിം. 2004 ലാണ് സിനിമയിലേക്കുള്ള താരത്തിന്റെ തുടക്കം. മലയാള സിനിമയിൽ നടിമാർ അനേകം വന്നിട്ടുണ്ടെങ്കിൽ മലയാള സിനിമയെക്കാൾ അവർക്ക് കൂടുതൽ അവസരങ്ങൾ കിട്ടുന്നത് തെന്നിന്ത്യൻ സിനിമകളിലായിരിക്കും. പിന്നീട് തമിഴിലും തെല്ലുങ്കിലെല്ലാം താരം മികച്ച പ്രകടനവുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. സിനിമ രംഗത്തെത്തുന്നതിനു മുന്നേ മോഡലിങ് രംഗത്ത് സജജീവ്വമായിരുന്നു.

Actress Shamna Kasim new stunning stills

ആരാധകരുടെ ഹൃദയം കവർന്ന നർത്തകി കൂടിയാണ് ഷംമ്ന കാസിം. ഷംമന കാസിം തെനിന്ത്യൻ ആരാധകരുടെ മനസ്സിൽ ഇന്ന് പൂർണയായിട്ടാണ് ജീവിതക്കുന്നത് എന്നാൽ മലയാളികളുടെ മനസ്സിൽ അന്നും ഇന്നും എന്നും ഷംമ്ന തന്നെയാണ്. മലയാളികളുടെ മനസ്സിൽ ഒരു മൊഞ്ചത്തി തന്നെയാണ് ഷംമ്ന. താരത്തിന് പലപ്പോഴും മലയാള സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നത് താരത്തിന് എന്നും വിശമം തന്നെയാണ്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്നാൽ ചെറിയ ചെറിയ റോളുകമായി താരം മലയാള സിനിമയിൽ എത്തുമ്പോൾ ആരാധകർ ഇരുക്കൈയും നീട്ടി സ്വീകരിക്കാറുണ്ട്. സോഷ്യൽ മീഡിയ രംഗത്ത് വളരെ സജ്ജീവ്വമാണ് താരം. താരത്തിന്റെ സന്തോഷങ്ങളും വിനോദങ്ങളും ആരാധകർക്കുവേണ്ടി താരം പങ്കുവെക്കാറുണ്ട്. പലത്തരം കോസ്റ്റ്യൂമുകളും ഫാഷൻ ഡിസൈൻ കളക്ഷൻസും മേക്ക് ഓവർ ഫോട്ടോഷൂട്ടുകളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

വിവാഹത്തിനു ശേഷം താരം ആരാധകരുമായി പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണിവ താരത്തിന്റെ വിവാഹ വീഡിയോയും ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ ആശംസകൾ നേർന്നുകൊണ്ട് ആരാധകർ രംഗത്തെത്തിയിരുന്നു. ബി സിംപിൾ ബട്ട് സിഗ്നിഫിക്കന്റ് എന്ന ക്യാപ്ഷനോടുക്കൂടി താരം പുറത്തുവിട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റും ഫക്ഷൻ ഡിസൈനറുമായ പ്രിയങ്ക സഹജനന്ദയാണ് ശംമ്നക്ക് മനോഹരമായ കോസ്റ്റ്യൂം ഡിസൈൻ ചെയ്യ്ത് കൊടുത്തത്. പീച്ച് നിറത്തിലുള്ള ചുരിദാറും മനോഹരമായ സ്റ്റൈലിഷ് ചിത്രങ്ങളായിരുന്നു ഷംനയുടേത്.

You might also like