സാരിയിൽ സുന്ദരി ഷംന; കിടിലൻ മേക്കോവറിൽ ആരാധകരുടെ മനം കവർന്ന് താരം; ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറൽ !! | Actress Shamna Kasim in saree

Actress Shamna Kasim in saree malayalam : ഗ്ലാമറസ്സ് ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാൻ എന്നും മുന്നിൽ തന്നെ നിൽക്കുന്ന ഒരു താരം തന്നെയാണ് സിനിമ നടിയും നർത്തകിയുമായ ഷംന കാസിം. രണ്ടായിരത്തി മുന്നൂറ്റി അന്പത്തി മൂന്ന് ചിത്രങ്ങൾ താരത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലുണ്ട്. നവ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ ഷംന തന്റെ അടുത്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു മൂന്ന് ദിവസംകൊണ്ട് നാല്പത്തിനായിരത്തിൻ അടുത്ത് ലൈക്കുകൾ ലഭിച്ചു.

Actress Shamna Kasim in saree

ഒറു ലക്ഷത്തിൽ അധികം ആളുകൾ ഷംനയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുനുണ്ട്. സാരീ ഉടുത്തു നിൽക്കുന്ന ഷംനയുടെ പത്തു ചിത്രങ്ങലാണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. ഓരോ ചിത്രങ്ങളും ഒന്നിന് ഒന്ന് മികച്ചതാണ്.വളരെ മനോഹരമായ ആന്റിക് ഗോൾഡ് നിറവും ചുവപ്പും കൂടിയ ഒരു സാരിയാണ് ഷംന ധരിച്ചിരിക്കുന്നത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചാരുത നിറന്ന ചിത്രങ്ങൾ എന്നു തന്നെ നടിയുടെ ചിത്രത്തെ വിശേഷിപ്പികാം. നാം നമ്മളിൽ തന്നെ വിശ്വസിക്കുക എന്ന ക്യാപ്ഷടുകൂടിയാണ് ചിത്രം. ഷംന കാസിം ഒരു നർത്തകി കൂടിയാണ്. “പൂർണ” എന്നാണ് നടിയുടെ സ്റ്റേജ് നാമം. മലയാള സിനിമ രംഗത്തേക് 2004 ല് പുറത്ത് ഇറങ്ങിയ “മഞ്ഞു പോലൊരു പെൺകുട്ടി” എന്ന ചിത്രത്തിലൂടെയാണ്. ധന്യ എന്ന കഥാപാത്രമായാണ് ഷംന കാസിം ആദ്യ ചിത്രത്തിൽ അഭിനയിച്ചയത്. പിന്നീട് ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ചെങ്കിലും ഷംനയ്ക് സിനിമയിൽ അതികം തിളങ്ങി നിൽക്കാനായില്ല.

മറ്റു ഭാഷകളായ തമിഴ്, തെലുഗു സിനിമ രംഗത്തും ഷംന കാസിം സജീവമായിരുന്നു. ഇപ്പോൾ ഷംനയുടെ വിവാഹം കഴിഞ്ഞട്ട് കുറച്ചു നാളുകൾ ആയതേ ഒള്ളു. ഷാനിദ് ആസിഫ് അലി എന്ന ജെ. ഭി. എസ്. ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് മുതലാളിയാണ് വരൻ. ദുബായിയിൽ നടന്ന ഒരു ചടങ്ങിൽ വെച്ചാണ് ഷംന കാസിം ഷാനിദ് ആസിഫ് അലിയെ കണ്ടു മുട്ടിയത്.

You might also like