കിടിലൻ ഔട്ഫിറ്റിൽ എത്തി തരംഗം സൃഷ്ടിച്ച് ശാലിൻ സോയ; കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ!! | Actress Shalin Zoya latest glamarous photos viral malayalam

Actress Shalin Zoya latest glamarous photos viral malayalam : ബാലതാരമായി മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ സോയ., കർമ്മയോദ്ധ, മാണിക്യക്കല്ല് മല്ലൂസിംഗ് എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ച താരം ഒടുവിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് ഒമർ ലുലുവിന്റെ സംവിധാനത്തിൽ എത്തിയ ധമാക്കയിലാണ്. താരം ആറ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമെ സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഒരു ഷോർട്ട് ഫിലിം ശാലിൻ സോയ സംവിധാനം ചെയ്തിട്ടുണ്ട്. വേറെയും നിരവധി ഷോർട്ട് ഫിലിമുകൾ ശാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവ സാന്നിധ്യമാണ് ശാലിൻ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം യാത്രകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ്. ഗ്ലാമറസ് ലുക്കിൽ താരത്തെ കാണാൻ

 Actress Shalin Zoya latest glamarous photos viral malayalam

കിടിലൻ ലുക്ക്‌ ആണ്. ചിത്രത്തിന് താരം ക്യാപ്‌ഷൻ ആയി ആരാധകർക്ക് ന്യൂ ഇയർ ആശംസകൾ നൽകുകയാണ് താരം. ബ്ലാക്ക് ഔട്ട്‌ ഫിറ്റിലാണ് താരം ചിത്രങ്ങളിൽ എത്തിയത്. ശാലിനെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത് ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ്. ചെറുപ്പം മുതൽ നൃത്തം ചെയ്യുന്ന താരമാണ് ശാലിൻ. അതേസമയം ഇപ്പോൾ ശാലിന്റെ ആദ്യ സംവിധാന സംരംഭമായ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ശാലിന്‍ തന്നെ രചനയും നിര്‍വ്വഹിച്ച ചിത്രത്തില്‍ കേന്ദ്ര

കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശാന്ത് അലക്സാണ്ടര്‍ ആണ്. ആ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ‘എന്റെ ആദ്യ സിനിമ പൂർത്തിയായി.’ ‘പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് ഇപ്പോൾ ഉള്ളത്. ഏഴോളം ഷോർട്ട് ഫിലിമുകൾ ഞാൻ ചെയ്തിട്ടുണ്ട്. കുറഞ്ഞ ദിവസത്തിനുള്ളിൽ വളരെ ചെറിയ ബജറ്റിൽ ഈ സിനിമ ഞാൻ ചെയ്ത് പൂർത്തിയാക്കിയത്. ഇനി ഞാൻ കൊമേഴ്സ്യൽ സിനിമകൾ ചെയ്യും എന്നാണ് താരം തുറന്ന് പറഞ്ഞത്.

Rate this post
You might also like