ക്യൂട്ട് ലുക്കിൽ തിളങ്ങി മലയാളികളുടെ ഇഷ്ട്ട നടി ഭാവന; കാണാൻ ദേവതയെ പോലെ എന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ !! | Actress Bhavana latest photoshoot

Actress Bhavana latest photoshoot malayalam : ഏറെ നാളത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന ഭാവനയുടെ പുത്തൻ ഫോട്ടോ ഷൂട്ടിംഗ് ചിത്രങ്ങൾക് ആരാധകരുടെ മികച്ച കമെന്റുകൾ ആണ് ലഭിക്കുന്നത്. ലേബൽ മീഡിയ ഡിസൈൻഴ്സിന് വേണ്ടി പ്രണവ് രാജ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഡോർ ബൈ പ്രിയങ്ക യാണ് തരത്തിന്റെ ഓർണമെൻറ്സ് ചെയ്തിരിക്കുന്നത്.ശബരിനാഥ് ഡിസൈൻ ചെയ്തിരിക്കുന്ന ഡ്രെസ്സിൽ അതി സുന്ദരിയായി ഭാവനയെ നമുക്ക് കാണാൻ സാധിക്കും.

Actress Bhavana latest photoshoot

Love യൂ, ക്യൂട്ട്, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഫോട്ടോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത. കമെന്റുകളിൽ പലതിനും താരം റിപ്ലൈ കൊടുത്തിട്ടുമുണ്ട്. മലയാളസിനിമയിൽ നിന്ന് നേരിട്ട ദുരനുഭവണത്തെ തുടർന്ന് ഏറെ നാളായി സിനിമയിൽ നിന്നും വിട്ടു നിന്നിരുന്ന ഭാവന വിവാഹ ശേഷം കന്നഡ സിനിമയിൽ കൂടി ഗംഭീര തിരിച്ചു വരവ് നടത്തിയിരുന്നു.1986 ജൂൺ 6-ന് തൃശ്ശൂരിലാണ് ജനിച്ച ഭാവന കമലിന്റെ നമ്മൾ എന്ന സിനിമയിലൂടെ ആണ് തന്റെ കരിയർ ആരംഭിക്കുന്നത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

2017-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണാണ് ഭാവന മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം. പിന്നീട് ഇന്‍സ്‌പെക്ടര്‍ വിക്രം, ബജ്‌റംഗി 2 തുടങ്ങിയ കന്നഡ സിനിമകളിലും ഭാവന അഭിനയിച്ചു.ഷറ ഫ്ഫുദീൻ നായകനാകുന്ന ന്റിക്കാക്ക് ഒരു പ്രേമം ഉണ്ടാർന്നു എന്ന് ചിത്രത്തിലൂടെ മലയാളത്തിലേക്ക്തിരിച്ചു വരവിനൊരുങ്ങുകയാണ്ഭാവന .ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിലിന്റേതാണ്.

റെനീഷ് അബ്ദുൾഖാദറാണ് ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമാണം.അനീസ് നാടോടി കലാസംവിധാനവും അരുൺ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിർവ്വഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവരാണ്ഒ സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും,. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

You might also like