ഞാൻ ഏറെ സന്തോഷിക്കുന്ന എനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലത്തേക്ക് തിരിച്ചെത്തി; കണ്ണ് നിറഞ്ഞ് ഭാവന !! | Actress Bhavana latest fun interview viral malayalam

എറണാംകുളം : ഭാവന മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാൾ ആണ്. തെന്നിന്ത്യയൻ സിനിമ മേഖലയിൽ ഉൾപ്പടെ ഒരുപാട് ആരാധകർ ഉള്ള താരമാണ് ഭാവന. താരം സിനിമ മേഘലയിലേക്ക് എത്തുന്നത് 2002 ൽ കമലിന്റെ സംവിധാനത്തിൽ എത്തിയ നമ്മൾ എന്ന ചിത്രത്തിലൂടെ ആണ്. പരിമളം എന്ന വേഷത്തിലാണ് ഭാവന യുവാക്കൾ ഏറ്റെടുത്ത ക്യാമ്പസ് ചിത്രത്തിൽ അഭിനയിച്ചത്. തുടർന്ന് ചിത്രം വലിയ ഹിറ്റായി മാറുകയും ഭാവനയുടെ കഥാപാത്രം വലിയ ശ്രദ്ധനേടുകയും ചെയ്തതോടെ കൂടുതൽ അവസരങ്ങൾ താരത്തെ തേടി എത്തി. പിന്നീട് നിരവധി സിനിമകളിൽ ഭാവനക്ക് അഭിനയിക്കാനുള്ള

അവസരം ലഭിച്ചു. തുടർന്ന് അധികം വൈകാതെ മലയാളത്തിലെ മുൻ നിര താരമായി മാറുകയായിരുന്നു ഭാവന. അതോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം സജീവ സാന്നിധ്യം ആയി മാറുകയായിരുന്നു. 2017 ൽ ഭാവനയുടെ വിവാഹം കഴിഞ്ഞതോടെ മലയാള സിനിമ മേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. നടിയുടെ വിവാഹം കന്നഡ സിനിമാ നിർമ്മാതാവ് നവീനുമായിട്ടായിരുന്നു. ഇപ്പോൾ , അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ മേഖലയിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. താരത്തിന്റെ പുതിയ വീഡിയോ കണ്ട് നിരവധി ആരാധകർ ആണ് പ്രതികരണവുമായി എത്തിയത്. ഭാവനയുടെ പഴയ സന്തോഷം തിരിച്ചെത്തി,

Actress Bhavana latest fun interview viral malayalam

ഭാവനയെ കൊണ്ട് കുറെ അധികം സംസാരിപ്പിക്കാം ആയിരുന്നു കുറെനാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം എന്നിങ്ങനെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്ഭാവന വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ്. ഷറഫുദ്ധീൻ നായകനായ ചിത്രം ഫെബ്രുവരി 24 നാണ് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ താരം. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ

ഇന്റർവ്യൂ ആണ്. ഇന്റർവ്യുവിനിടയിൽ താരത്തിന്റെ കമ്മലിന്റെ ആണി കളഞ്ഞു പോയത് വളരെ രസകരമായി മാറി. വെറൈറ്റി മീഡിയയ്ക്ക് ഭാവന നൽകിയ ഇന്റർവ്യൂ വീഡിയോ ആണ് വൈറൽ ആകുന്നത്. ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രം ഒരു ഫീൽ ഗുഡ് മൂവി ആയിരിക്കുമെന്നും, കാഴ്ച്ചക്കാരിൽ ഒരു ചെറു ചിരി ഉളവാക്കുന്ന ചിത്രമാണ് എന്നും ഭാവന പറഞ്ഞു. Story highlight : Actress Bhavana latest fun interview viral malayalam

Rate this post
You might also like