സാരിയാണോ പിന്നെ ഒന്നും നോക്കാൻ ഇല്ല ഐഷു പൊളിക്കും; റാണിയെ പോലെ തിളങ്ങി പ്രിയ താരം ഐഷ്വര്യ ലക്ഷ്‌മി !! | Actress Aishwarya Lekshmi latest photoshoot

Actress Aishwarya Lekshmi latest photoshoot malayalam : ഐശ്വര്യ ലക്ഷ്മി തന്റെ ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പുറത്തു വിട്ടു. . പൊതുവെ താരം വെസ്റ്റേൺ വസ്ത്രങ്ങളിലാണ് ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ പങ്കിടാറ്. എന്നാൽ ഇത്തവണ അതിമനോഹരമായ സാരിയാണ് താരം ഉടുത്തിരിക്കുന്നത്.പിസ്ത്ത ഗ്രീൻ നിറത്തിലുള്ള സാരിയാണ് ഐശ്വര്യയുടെ വേഷം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഐശ്വര്യമാർന്ന മുഖവും വടിവ് ഒത്ത ശരീരവും താരത്തിന്റെ ചിത്രത്തെ കൂടുതൽ ആകർഷനിയമാകുന്നു.

Actress Aishwarya Lekshmi latest photoshoot

മലയാള സിനിമയിലെ പുത്തൻ കാലഘട്ടത്തിലെ യുവ നടിമാരിൽ ഒരാളായ നടിയുടെ സൗന്ദര്യം മറ്റു നടിമാരിൽ നിന്ന് വേറിട്ട്‌ നില്കുന്നത് തന്നെയാണ്. അതിൽ അതി മനോഹരം എന്ന് വിശേഷിപ്പിക്കവുന്നത് എകാലത്തെയും മനോഹരമായ ഐശ്വര്യയുടെ നിഷ്കളങ്കമായ ചിരി തന്നെയാണ്. തൻമായായ അഭിനയം കാഴ്ച വെക്കുന്നത് കൊണ്ട് തന്നെ മറ്റുള്ള അഭിനേതകളിൽ നിന്നും വളരെ വ്യത്യസ്തയാണ് ഐശ്വര്യ ലക്ഷ്മി.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സിനിമ അഭിനയത്തിൽ മാത്രം ഒതുങ്ങുന്ന ഒരാൾ അല്ല ഐശ്വര്യ. താരം ഒരു നിർമാധാവും അതില് ഉപരി മോഡലിംഗ് രംഗത്തും ശ്രെദ്ധ പിടിച്ചു പറ്റിയ ഒരു വ്യക്തിയാണ്. അഭിനയ ജീവിതത്തിലേക്കു താൻ കടകുമെന്ന് ഒരിക്കലും പ്രേതീഷ്ക്ഷിച്ചിരുന്നില്ലൻ താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഐശ്വര്യ എം. ബി. ബി. എസ് പൂർത്തിയാക്കിയ ഒരു വ്യക്തിയാണ്. പിന്നീട് മലയാള സിനിമയായ ‘നാണ്ടുകളുടെ നാട്ടിൽ ഒരിടവേള ‘ എന്ന ചിത്രത്തിൽ നായിക ആയി അഭിനയിക്കാൻ അവസരം ലഭിക്കുകയും

അങ്ങിനെ സിനിമ മേഖലയിൽ ഒരു ഭാഗമാവുകയും ആയിരുന്നു ഐശ്വര്യ ലക്ഷ്മി. എന്നാൽ മയനാദി എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലെ അപ്പു എന്ന് വിളി പേരുള്ള അപർണ എന്ന മുഘ്യ കഥാപാത്രമായി ഐശ്വര്യ സ്‌ക്രീനിൽ എത്തി. അപ്പുവിനെ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മയനദിക് ശേഷം ഒരുപാട് ഹിറ്റ്‌ മലയാളവും അന്യ ഭാഷ സിനിമകളും താരത്തെ തേടിയെത്തി.

You might also like