Aadhaar PVC Card : ഇനി ആധാർ കാർഡിനായി എങ്ങും പോകണ്ട; വെറും 50 രൂപയ്ക്ക് ഫോണിലൂടെ ആധാർ PVC കാർഡ് എടുക്കാം.!!

ഇന്ന് നമുക്ക് തീർച്ചയായും ആവശ്യമായിട്ടുള്ള ഒന്നാണ് ആധാർ കാർഡ്. ഇന്ന് എന്ത് കാര്യത്തിനും ആധാർ കാർഡ് നിർബന്ധമാക്കി കൊണ്ടിരിക്കുകയാണ്. ഗ്യാസ് കണക്ഷനുകൾ എടുക്കുവാനും എന്തെങ്കിലും നിക്ഷേപങ്ങൾക്കായാലും വിവിധ സേവനങ്ങൾ ലഭിക്കുന്നതിനും ഐഡന്റിറ്റി തെളിയിക്കാനായി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ

ഒന്നായി മാറിയിരിക്കുകയാണ് ആധാർ കാർഡ്. മിക്ക ആളുകളും ആധാർ കാർഡ് എടുത്തിട്ടുണ്ടാകും. എന്നാൽ അതിലെ തെറ്റുകൾ തിരുത്തുമ്പോഴും മാറ്റങ്ങൾ വരുത്തുമ്പോഴും ഇപ്പോൾ ആധാർ കാർഡുകൾ പുതിയ രൂപത്തിൽ അപേഷിക്കുവാൻ നമുക്ക് സാധിക്കുന്നതാണ്. പിവിസി കാർഡ് രൂപത്തിൽ ആധാർ കാർഡ് ഇപ്പോൾ എളുപ്പത്തിൽ തന്നെ നമുക്ക്

adhar card

ഫോണിലൂടെ അപേഷിക്കാവുന്നതാണ്. പഴയ ആധാർ കാർഡുകൾ കയ്യിൽ ഉള്ളവർക്കാണ് ഓൺലൈൻ വഴി പിവിസി കാർഡ് രൂപത്തിലുള്ള ആധാർ കാർഡ് എളുപ്പത്തിൽ അപേഷിക്കുവാൻ സാധിക്കുന്നത്. ഇനി ആധാർ കാർഡിനായി എങ്ങും പോകണ്ട; വെറും 50 രൂപയ്ക്ക് ഫോണിലൂടെ ആധാർ PVC കാർഡ് എടുക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍

വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. ഏവർക്കും വളരെയധികം ഉപകാരപ്രദമായ അറിവാണ് ഇത്. ഈ വീഡിയോ നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Abdul Rasheed Mukkam

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe