സൂക്ഷിക്കുക മരണം വരെ സംഭവിക്കാം ഈ 9 ചെടികളെ! 😳😳 ആരും അറിയാതെ പോകരുതേ.. ഉപകാരപ്രദമായ അറിവ്! 😳👌

സൂക്ഷിക്കുക മരണം വരെ സംഭവിക്കാം ഈ 9 ചെടികളെ! 😳😳 ആരും അറിയാതെ പോകരുതേ.. 😳👌 ഔഷധ ഗുണത്തിനും അലങ്കാരത്തിനുമായി നമ്മൾ നാട്ടു വളർത്തുന്ന ചെടികളിൽ ചില പ്രത്യേക ഭാഗങ്ങളിൽ വിഷസ്വഭാവം അടങ്ങിയിരിക്കുന്നുണ്ട് എന്ന് നമ്മളിൽ പലർക്കും അറിയില്ല. കാണുവാൻ ഭംഗിയുള്ള പൂക്കൾ ഒക്കെ ഉള്ളത് കൊണ്ട് തന്നെ കുട്ടികൾ ഇത് ആകർഷിക്കാൻ കാരണമാകുന്നുണ്ട്. മനുഷ്യരെ പോലെ തന്നെ

ജന്തുകളിലും ഇത്തരത്തിലുള്ള പല ചെടികളും വിഷബാധയുണ്ടാക്കുന്നുണ്ട്. അപ്പോൾ ഏതൊക്കെയാണ് വിഷസ്വഭാവമുള്ള ആ ഒൻപത് ചെടികൾ എന്ന് നോക്കിയാലോ.? അതിൽ ഒന്നാണ് അരളി. പൂന്തോട്ടങ്ങളെ മനോഹരമായി അലങ്കരിക്കുന്ന കാണാൻ ഭംഗിയുള്ള പൂക്കളാൽ നിറഞ്ഞ ഒരു ചെടിയാണ് അരളി. ഓണത്തിന് പൂക്കളത്തിനും മറ്റും ഇടാനായി ഇത് നമ്മൾ എടുത്തിട്ടുണ്ടാകും. വെള്ള, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളിൽ നിങ്ങളിതിന്റെ

പൂക്കൾ കണ്ടിട്ടുണ്ടാകും. മഞ്ഞ അരളി പൂവിന്റെ കായ്, കറ, പട്ട, വേര്, ഇല എന്നിവ വിഷമയമുള്ളവയാണ്. കായയിലെ വിത്തിലാണ് കൂടുതൽ വിഷമയമുള്ള രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നത്. ചുവന്ന അരളിയുടെ എല്ലാ ഭാഗങ്ങളിലും വിഷമയമുണ്ട്. അടുത്ത ചെടിയാണ് കുന്നിക്കുരു. പണ്ടുകാലങ്ങളിൽ ഇത് പെറുക്കി സൂക്ഷിച്ചിരുന്നവർ നിരവധി പേരുണ്ടാകും ഇവിടെ. എന്നാൽ കുന്നിക്കുരു വിഷമയമുള്ളതാണ് എന്ന് പലർക്കും അറിയില്ല.

ബാക്കി വരുന്ന ചെടികളെ കുറിച്ചും അവയുടെ ദോഷങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കണം. ഇത്തരത്തിലുള്ള ചെടികളെ ഇനി ആരും അറിയാതെ പോകരുത്. ഏവർക്കും വളരെ ഉപകാരപ്രദമായ അറിവ് ആണിത്. അതുകൊണ്ട് മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് പങ്കുവെക്കാൻ മറക്കരുത്. Video credit: Easy Tips 4 U

Rate this post
You might also like