അമ്പമ്പോ!! ഇതുവരെ കേൾക്കാത്ത സൂത്രങ്ങൾ തന്നെ 😳😱 ആരും പറഞ്ഞു തരാത്ത 8 സൂത്രങ്ങൾ പെട്ടെന്ന് കണ്ടോളൂ.. 😍👌

അമ്പമ്പോ!! ഇതുവരെ കേൾക്കാത്ത സൂത്രങ്ങൾ തന്നെ 😳😱 ഉപകാരമായി!! ആരും പറഞ്ഞു തരാത്ത 8 സൂത്രങ്ങൾ പെട്ടെന്ന് കണ്ടോളൂ.. 😍👌 ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും സഹായകവും ഇഷ്ടപെടുന്നതുമായ കുറച്ചു ടിപ്പുകളെ കുറിച്ചാണ്. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നമുക്ക് നോക്കാം. ആദ്യത്തെ ടിപ്പ് എന്താണെന്നു വെച്ചാൽ ടൊമാറ്റോ സോസിന്റെ കുപ്പികളിൽ ഏറ്റവും അവസാനം വരുന്നത് നമ്മൾ അധികം എടുക്കാറില്ല.

അത് അത്രപെട്ടെന്ന് നമുക്ക് എടുക്കാൻ പറ്റാത്തതുകൊണ്ടായിക്കാം പലരും എടുക്കാത്തത്. ഇത്തരത്തിൽ സോസ് ബാക്കി വന്നുകഴിഞ്ഞാൽ അതിലേക്ക് അൽപം വെള്ളം ഒഴിച്ച് ചെറുതായി കുലുക്കിയിട്ട് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് ഇതുകൊണ്ട് നമ്മുടെ വീട്ടിലെ കത്തിയും ഗ്രേറ്ററും മറ്റും കറപിടിച്ചത് വൃത്തിയാകാവുന്നതാണ്. സോസ് നന്നായി തേച്ച് പിടിപ്പിച്ചശേഷം ഒരു പത്ത് മിനിറ്റ് വെക്കുക. എന്നിട്ട് ഒരു സ്‌ക്രബർ ഉപയോഗിച്ച് സ്‌ക്രബ് ചെയ്തെടുത്താൽ മതി.

അടുത്ത ടിപ്പിൽ പറയുന്നത് പുതിയ ഗ്യാസ് സിലിണ്ടറിന്റെ മൂടി വളരെ എളുപ്പത്തിൽ എങ്ങിനെ തുറന്നെടുക്കാം എന്നതിനുള്ള ഒരു സൂത്രവിദ്യയാണ്. പലരും ഒരുപാട് ബുദ്ധിമുട്ടിയാണ് ഗ്യാസ് സിലിണ്ടറിന്റെ മൂടി തുറന്നെടുക്കാറുള്ളത്. ഈ ടിപ്പുകളൊക്കെ എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ നിങ്ങൾക്ക് ശരിയായ രീതിയിൽ മനസ്സിലായെന്നുവരില്ല. വീഡിയോ കണ്ടാലേ നിങ്ങൾക്ക് നല്ലപോലെ ഈ ടിപ്പുകൾ കണ്ടു മനസ്സിലാക്കാൻ പറ്റുകയുള്ളൂ..

ബാക്കിയുള്ള സൂത്രവിദ്യകളെ കുറിച്ച് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. എന്തായാലും വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്ക്; സംഗതി പൊളിയാണ്.. നിങ്ങളും ഈ ടിപ്പൊക്കെ വീട്ടിൽ ചെയ്തു നോക്കിയാൽ നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടും. നിങ്ങളുടെ ജോലിഭാരവും കുറയും. ഇതുപോലെ നിങ്ങൾക്ക് അറിയാവുന്ന കിടിലൻ ടിപ്പുകൾ ഉണ്ടെങ്കിൽ അത് കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരേ.. Video credit: PRARTHANA’S WORLD

Rate this post
You might also like