പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് ബാത്‌റൂമിൽ ഇതുപോലൊരു സൂത്രം ഇതുവരെ കണ്ടിട്ടുണ്ടാവില്ല!! പെട്ടെന്ന് കണ്ടോളൂ.. നിങ്ങൾ അത്ഭുതപ്പെടും.!!

പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് ബാത്‌റൂമിൽ ഇതുപോലൊരു സൂത്രം ഇതുവരെ കണ്ടിട്ടുണ്ടാവില്ല!! ഈ ട്രിക് ഇതു വരെ അറിയാതെ പോയല്ലോ.? പെട്ടെന്ന് കണ്ടോളൂ.. നിങ്ങൾ അത്ഭുതപ്പെടും. ആരും പറഞ്ഞു തരാത്ത 8 അടിപൊളി സൂത്രങ്ങൾ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളാണ്. ഒരുപക്ഷെ നിങ്ങൾക്ക് അറിയുന്ന ചില ടിപ്പുകൾ ഒക്കെ ആകാം. എന്നാലും പലർക്കും പുതിയ അറിവാകാനാണ് സാധ്യത.

അപ്പോൾ എന്തൊക്കെയാണ് ആ അടിപൊളി ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് തീപെട്ടിയുടെ ഒരു ടിപ്പ് ആണ്. നമ്മളെല്ലാവരും പൊതുവെ ഉപയോഗിക്കുന്ന ഒന്ന് തീപ്പെട്ടി. ഇപ്പോൾ മഴക്കാലം ആയതിനാൽ തീപെട്ടി കൊള്ളിയെല്ലാം തണുത്തു പോകാറുണ്ട്. ഇങ്ങനെ വരുമ്പോൾ നമുക്ക് തീപ്പെട്ടി കൊള്ളി കാഥികൻ പറ്റാതെ വരും. അങ്ങിനെ വരുമ്പോൾ ചെയ്യേണ്ട ഒരു സൂത്രവിദ്യയാണ് ആദ്യത്തെ ടിപ്പിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നത്.

അടുത്ത ടിപ്പിൽ പറയുന്നത് പച്ചപപ്പായയുടെ ഒരു കൊച്ചു ടിപ്പ് ആണ്. പച്ചപപ്പായ പൊട്ടിച്ച് ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കുമ്പോൾ അതിൽ കയപുരുചി വരാറുണ്ട്. അതുകൊണ്ട് കയ്പ്പ് രുചി വരാതിരിക്കാനുള്ള കുഞ്ഞു ടിപ്പ് ആണ് അടുത്തതായി ഇതിൽ പറഞ്ഞു തരുന്നത്. അതിനുശേഷം പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് ബാത്‌റൂമിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പും ഇതിലുണ്ട്. ഇതൊക്കെ പറഞ്ഞു തന്നാൽ നിങ്ങൾക്ക് ശരിയായ രീതിയിൽ മനസ്സിലായെന്നു വരില്ല.

ബാക്കി വരുന്ന കിടിലൻ അടുക്കള സൂത്രവിദ്യകൾ ഏതൊക്കെയെന്ന് വീഡിയോയില്‍ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങൾ വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കീട്ട് ഈ ടിപ്പൊക്കെ വീട്ടിൽ ചെയ്തു നോക്കണം. ഇതുപോലെ നിങ്ങൾക്ക് അറിയാവുന്ന അടിപൊളി സൂത്രവിദ്യകൾ ഉണ്ടെങ്കിൽ താഴെ കമെന്റ് ചെയ്യാൻ മറക്കരുത്. അതുപോലെ നിങ്ങളുടെ സംശയങ്ങളും മറ്റും കമെന്റിലൂടെ നിങ്ങൾക്ക് ഇതിൽ രേഖപെടുത്താം. Video credit: PRARTHANA’S WORLD

You might also like