4250 sq ft റ്റിൽ തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്വറി ഭവനം 🏠👌🏻 അടിപൊളി വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും..

GROUND FLOOR

  • SIT OUT- 1
  • FOYER- 1
  • INTERIOR LANDSCAPE- 1
  • DOUBLE HEIGHT CUT OUT-1
  • EXTERNAL COURTYARD- 1
  • MASTER BEDROOM- 1
  • ATTACHED TOILET- 1
  • DRESSING AREA- 1
  • COMMON TOILET- 1
  • WASH AREA- 1
  • DINING ROOM-1
  • OPEN KITCHEN-1
  • WORK AREA-1
  • READING AREA- 1
  • MAID’S TOILET- 1
home

FIRST FLOOR

  • LOBBY-1
  • BED ROOM- 3
  • CUT OUT- 1
  • ATTACHED TOILET- 3
  • UPPER LIVING- 1
  • BATH LIVING-1
  • BED ATTACHED TV LOUNGE-1
  • LAUNDRY AREA-1
  • BALCONY-1
  • DRESS- 1
  • STUDY AREA- 1
  • STAIR AREA-1
  • MINI BAR-1

4250 sqft ൽ ആണ് വീട് നിർമിച്ചിരിക്കുന്നത്. മുകൾനില 1950 sqrft ഉം ഗ്രൗണ്ട് ഫ്ലോർ 2300 sqft യിലും ക്രമീകരിച്ചിരിക്കുന്നു. മുകളിലും താഴെയുമായി 4 ബെഡ്‌റൂമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരെണ്ണം താഴത്തെ നിലയിലും മറ്റു മൂന്നെണ്ണവും മുകൾ നിലയിലും അറ്റാച്ചഡ് ബാത്റൂമോട് കൂടിയതും ആണ്. കൂടുതൽ അറിയാൻ Contact BRICS THE CONSULTANT, Opp.Jummah Masjid, Kolayad, Kannur, 670650, +919061351343 / +916238990960, +914902966667, [email protected], www.bricstheconsultant.com

cvbn
dfgvb
You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe