തുണികൾ മടക്കാൻ ഇത്രയേറെ സൂത്രങ്ങളോ.!! തുണികൾ മടക്കി വെക്കാൻ 30 അടിപൊളി സൂത്രങ്ങൾ; ഓടിപ്പോയി മടക്കി വെക്കൂ..

തുണികൾ മടക്കാൻ ഇത്രയേറെ സൂത്രങ്ങളോ.!! തുണികൾ മടക്കി വെക്കാൻ 30 അടിപൊളി സൂത്രങ്ങൾ; ഓടിപ്പോയി മടക്കി വെക്കൂ.. ഇത് കണ്ടു കഴിഞ്ഞാൽ ചുരിദാറൊക്കെ എല്ലാവരും പിന്നെ ഇങ്ങനെയേ മടക്കുകയുള്ളു.. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയാണ്. ഡ്രസുകൾ എങ്ങിനെ മനോഹരമായും എളുപ്പത്തിലും മടക്കി വെക്കാം എന്നതാണ് ഈ വീഡിയോയിൽ

കാണിച്ചു തരുന്നത്. തുണികൾ മടക്കി വെക്കാനുള്ള മടി കാരണം പലപ്പോഴും വീടുകളിൽ തുണികൾ കൂട്ടിയിട്ടു കിടക്കുന്നതു കാണാം. തുണികൾ മടക്കാൻ ഇത്രയേറെ സൂത്രങ്ങൾ ഉള്ളപ്പോൾ നിങ്ങൾ എന്തിനു മടികാണിക്കണം. അതും വളരെ ഈസിയായിട്ടുള്ള 30 സൂത്രങ്ങൾ. ഇനി മാക്‌സികൾ എല്ലാം ഇതുപോലെ ഒന്ന് മടക്കി വെക്കൂ.. പർദകൾ അടിപൊളിയായി മടക്കി വെക്കാനുള്ള 2 വഴികൾ. അതുപോലെ തന്നെ സോക്‌സുകൾ ഇതുപോലെ

മടക്കി വെച്ച് നോക്കൂ.. സോക്‌സുകൾ മടക്കുവാൻ 2 രീതികൾ. കുട്ടികളുടെ എത്ര വലിയ ഉടുപ്പുകളും മനോഹരമായി ഒതുങ്ങിയിരിക്കും ഇതുപോലെ മടക്കുകയാണെങ്കിൽ. എല്ലാ തരത്തിലുള്ള ടി ഷർട്ടുകളും വളരെ എളുപ്പത്തിൽ മടക്കി വെക്കാനുള്ള പടിപൊളി രീതികളും ഇതിലുണ്ട്. ഷർട്ടുകളും മനോഹരമായി തന്നെ നമുക്ക് അടക്കി ഒതുക്കി വെക്കാവുന്നതാണ്. ഇനി പാന്റ്സ് ആയാലും എളുപ്പം തന്നെ. ഇനി തുണികൾ മടക്കാൻ എല്ലാം വളരെ സിമ്പിൾ

ആണ് ട്ടാ. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. ഇത് ചെയ്യുന്നതു കണ്ടാലേ ശരിക്കും മനസ്സിലാവുകയുള്ളൂ.. അതുകൊണ്ടു എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ ചെയ്‌തു നോക്കൂ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ. Video credit: info tricks

Rate this post
You might also like