ഉള്ളി തൊലി ഇങ്ങനെ ചെയ്യൂ.. ചെടികൾ കുലകുത്തി പൂക്കാനും കായ്ക്കാനും ഇതുമതി; ചെടികൾക്ക് 3 മാന്ത്രിക വളം തയ്യാറാക്കാം.!! | 3 Ways to make Onion Peel Fertilizer

വീടുകളിലും തൊടികളിലും വച്ചുപിടിപ്പിക്കുന്ന ചെടികളിൽ പൂക്കൾ ഉണ്ടാകുവനായി വേണ്ട വളം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. നല്ല കളറിൽ പൂക്കൾ ഉണ്ടാകുവാനും ഉണ്ടാകുന്ന പൂക്കൾക്ക് വലിപ്പം വെക്കുവാനും സഹായിക്കുന്ന ഒരു വള പ്രയോഗമാണിത്. ഈ വളം നിർമ്മിക്കുവാൻ ആയി വീട്ടിൽ സാധാരണയായി ലഭ്യമാകുന്ന കുറച്ച് വസ്തുക്കൾ മതി എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഉള്ളിയുടെ തോലുകൾ കൊണ്ട്

മൂന്ന് രീതിയിൽ വ്യത്യസ്തമായ എൻ പി കെ വളം നിർമ്മിച്ചു എടുക്കാം. എല്ലാ സീസണിലും പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു കാണാൻ വളരെയധികം മനോഹരം ഉള്ള ഒരു കാഴ്ചയാണ്. എല്ലാദിവസവും വീടുകളിൽ ഉള്ളി ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും. ഉള്ളിയുടെ തോലുകളിൽ ആന്റി ഓക്സൈഡുകൾ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ ചെടികൾക്ക് വളരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇവയിൽ നല്ലതുപോലെ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ കഞ്ഞിവെള്ളവും ഈയൊരു വളത്തിന് വേണ്ടി ആവശ്യം ആയിട്ടുണ്ട്. കഞ്ഞി വെള്ളത്തിലേക്ക് ഉള്ളി തോല് ഇട്ട് മൂന്നു ദിവസം പുളിപ്പിക്കാൻ ആയി മാറ്റി വയ്ക്കുക. പഴത്തിന്റെ തൊലിയും ഉരുളക്കിഴങ്ങിന്റെ തൊലിയും ഇട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇവയിലെല്ലാം പൊട്ടാസ്യത്തിന്റെ അളവ് വളരെയധികം കൂടുതലാണ്.

ഇവയെല്ലാം മൈക്രോ ന്യൂട്രിയൻസ്ന്റെ അളവ് വളരെയധികം കൂട്ടുന്നു. ഇതിലൂടെ ചെടികൾക്ക് വേണ്ടത്ര വളർച്ച ലഭിക്കുന്നു. വള നിർമ്മിക്കുന്നതിനെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണൂ.. 3 Ways to make Onion Peel Fertilizer. Video credit : LINCYS LINK

You might also like