46 ലക്ഷം രൂപക്ക് ആധുനിക സമകാലിക ഡിസൈനിലുള്ള 4 ബെഡ്‌റൂം വീട്.. 2700 sq.ft വരുന്ന ഒരു മനോഹരമായ വീട്..

സ്വന്തം അധ്വാനത്തിൽ പണി കഴിപ്പിച്ച ഒരു വീട്ടിൽ താമസിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ മനോഹരമായ വീട് നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. അത്തരത്തിൽ മനോഹരമായ ഒരു വീടിന്റെ പ്ലാനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സമകാലിക ഡിസൈനിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

GROUND FLOOR AREA- 1570 SQ FT

 • SITOUT-1
 • FOYER-1
 • FIRST LIVING- 1
 • BEDROOM- 2
 • SECOND LIVING- 1
 • TV LOUNGE- 1
 • PRAYER ROOM-1
 • DINING ROOM- 1
 • KITCHEN- 1
 • WORK AREA- 1
 • REAR SITOUT- 1
 • BED ATTACHED TOILET- 2
 • COMMON TOILET CUM LAUNDRY AREA- 1
 • STORE- 1
 • DRESSING AREA- 2
 • STAIRE ROOM- 1
ss

FIRST FLOOR AREA- 1130 SQ FT

 • UPPER LIVING-1
 • BED ROOM- 2
 • MULTI PURPOSE ROOM- 1
 • READING AREA-1
 • EXTERNAL COURTYARD/ BALCONY- 1
 • BED ATTACHED TOILET- 2

2700 സ്ക്വാർഫീറ്റിൽ നിർമിച്ചിരിക്കുന്ന ഈ വീടിൻറെ മുൻവശം തന്നെയാണ് ഈ വീടിന്റെ ഏറ്റവും ആകർഷണീയമായ സവിശേഷത. ഇരുനിലകളിലായാണ് വീട് ക്രമീകരിച്ചിരിക്കുന്നത്. മുകൾനില 1570 സ്ക്വാർഫീറ്റും ആദ്യനില 1130 സ്ക്വാർഫിറ്റും ഉൾപ്പെടുത്തിയിരിക്കുന്നത്. 46 ലക്ഷം രൂപയാണ് ഈ വീടിന് വന്നിട്ടുള്ള ചിലവ്. 4 ബെഡ്‌റൂം കൂടെ അറ്റാച്ചഡ് ബാത്റൂമും ഉൾപ്പെടുത്തിയിട്ടുണ്ട്.

BRICS THE CONSULTANT
Opp.Jummah Masjid, Kolayad, Kannur, 670650
+919061351343 / +916238990960, +914902966667
[email protected], www.bricstheconsultant.com

eee

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe