ഏറ്റവുമധികം സ്ട്രീമിങ് ചെയ്ത നെറ്റ്ഫ്ലിക്സ് ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു ; മികച്ച 20 ചിത്രങ്ങൾ ഇവയൊക്കെ !! | 20 most streamed movies on netflix latest malayalam

20 most streamed movies on netflix latest malayalam : കോവിഡ് കാലഘട്ടത്തിൽ ഏറ്റവും അധികം പ്രചാരത്തിൽ വന്ന ഒരു ടെലിവിഷൻ സ്ട്രീമിംഗ് സ്കീം ആണ് നെറ്റ്ഫ്ലിക്സ്. ജനങ്ങൾക്ക് ഉല്ലാസത്തിനായി മറ്റൊരു ഉപാധിയും ഇല്ലാതിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് തന്റെ യാത്ര വിജയകരമായി തുടങ്ങിയത്.ഇപ്പോൾ പല സിനിമകളും നെക്ലിക്സ് വഴി റിലീസ് ചെയ്യപ്പെടുന്നു.ഇപ്പോൾ മിക്ക ആളുകളുടെയും വീടുകളിൽ ഇപ്പോൾ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ നിലവിലുണ്ട്. ആഗോളതലത്തിലാണ്

നെറ്റ്ഫ്ലിക്സിന്റെ ഉപഭോക്താക്കളിൽ വർദ്ധനയുണ്ടായത്. തിയേറ്ററുകൾ ദീർഘകാലം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ പല സിനിമകൾക്കും പുതുജീവൻ നൽകാൻ നെറ്റ്ഫ്‌ളിക്സിന്സാധിച്ചു. കോവിഡ് കാലഘട്ടത്തെ ഉപയോഗിച്ച് വരുന്ന നെറ്റ്ഫ്‌ളിക്സിന് അക്കൗണ്ടുകൾ ഇന്നും ജനങ്ങൾ അതേപടി തുടർന്നു കൊണ്ടു പോരുന്നു.സിനിമാപ്രേമികളുടെ എണ്ണത്തിൽ ഓ ടി ടി റിലീസുകൾ കാരണം അധികം വർധന ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ വർഷം ഏറ്റവും

20 most streamed movies on netflix latest malayalam

അധികം ആളുകൾ നെറ്റ്ഫ്ലിക്സിലൂടെ കണ്ടിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. 20 ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്വീകാര്യതയിൽ മുന്നിലെത്തിയിരിക്കുന്നത് 10 ഇംഗ്ലീഷ് ചിത്രങ്ങളും ബാക്കിയുള്ളത് ഇംഗ്ലീഷ് ഇതര ചിത്രങ്ങളും ആണ്.മറ്റു ചിത്രങ്ങളുടെ ഇടയിൽ ഒരു ഇന്ത്യൻ ചിത്രം പോലും ഇടം പിടിച്ചിട്ടില്ല എന്നത് ഖേദകരമായ വാർത്തയാണ്.ദ് ഗ്രേ മാൻ, ദി ആഡം

പ്രോജക്റ്റ്,പർപ്പിൾ ഹേർട്ട്സ്ഹ സിൽ,ദ് ടിൻഡർ സ്വിൻഡ്ലർ,ദ് സീ ബീസ്റ്റ്, എനോള ഹോംസ് 2, സീനിയർ ഇയർ,ദ് മാൻ ഫ്രം ടൊറോന്റോ ഡേ ഷിഫ്റ്റ് എന്നിവയാണ് 10 ഇംഗ്ലീഷ് ചിത്രങ്ങൾ.ട്രോൾ, ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രണ്ട്,ബ്ലാക്ക് ക്രാബ്,ത്രൂ മൈ വിൻഡോ, ദ് ടേക്ക്ഡൗൺ, ലവിംഗ് അഡൾട്ട്സ്,കാർട്ടർ,മൈ നെയിം ഈസ് വാൻഡെറ്റ,റെസ്സെസ്,ഫ്യൂരിയോ എന്നിവയാണ് മറ്റ് ഇംഗ്ലീഷ് ഇതര ചിത്രങ്ങൾ.

20 most streamed movies on netflix latest malayalam
Rate this post
You might also like