വീട് എന്നാൽ ഇതാ ഇത് പോലെ വേണം! വെറും 10 സെന്റിൽ 1372 സക്വയർ ഫീറ്റിൽ പണിത കിടിലൻ ഒരു വീട്.. കണ്ടു നോക്കൂ! | 18 Lakh Budget Friendly Home Malayalam

18 Lakh Budget Friendly Home Malayalam

18 Lakh Budget Friendly Home Malayalam : നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം വളാഞ്ചേരിയിലുള്ള യാസർ ഫാത്തിമ എന്നീ ദമ്പതികളുടെ 1372 ചതുരശ്ര അടിയുള്ള 10 സെന്റ് പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ്. ഈ വീടിന്റെ മുഴുവൻ ചിലവ് ആകെ വന്നിരിക്കുന്നത് 35 ലക്ഷം രൂപയാണ്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിക്കുന്നത്. എന്നാൽ ഇന്റീരിയർ, ഫർണിച്ചറുകൾ, മതിൽ, ഗേറ്റ് കൂടാതെ വന്നിരിക്കുന്ന തുക എന്നത് 18 ലക്ഷം രൂപയാണ്.

ഒരു മോഡേൺ ഫ്യൂഷൻ ഡിസൈനിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ എല്ലാ ജനാലുകൾക്കും പുറത്ത് നിന്ന് ഷെഡ്സ് നൽകിരിക്കുന്നതായി കാണാം. പരമാവധി സ്ഥലം ഉപയോഗിച്ചിട്ടുള്ളതാണ് വീടിന്റെ പ്രധാന ആകർഷണം. വീട്ടുകാർക്ക് വേണ്ട ആവശ്യത്തിലധികം പ്രൈവസി മുന്നിൽ കണ്ടാണ് വീട് മുഴുവനായി പണിതിരിക്കുന്നത്.

18 Lakh Budget Friendly Home Malayalam

വീടിന്റെ പെയിന്റിംഗ് നിറവും ഇന്റീരിയർ വർക്കുകളുമാണ് മറ്റൊരു പ്രധാന ആകർഷണമായി വരുന്നത്. ഫ്ലോറുകളിൽ വെട്രിഫൈഡ് ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ജിപ്സം സീലിംഗ് സ്പോട് ലൈറ്റ്സ് ഇന്റീരിയർ കൂടുതൽ മനോഹരമാക്കാൻ സാധിക്കുന്നു. ആകെ മൂന്ന് കിടപ്പ് മുറികളും അറ്റാച്ഡ് ബാത്‌റൂമാണ് ഉള്ളത്. കൂടാതെ കാർ പോർച്ച്, സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് ഏരിയ, അടുക്കള, സ്റ്റോർ റൂം, ഒരു കോമൺ ബാത്റൂം, സ്റ്റാർ റൂം തുടങ്ങിയവയാണ് ഉള്ളത്.

ലിവിങ് ഹാളും, ഡൈനിങ് ഹാളും പ്രധാന ഹാളിൽ തന്നെയാണ് ഒരുക്കിരിക്കുന്നത്. അടുക്കളയിൽ കണ്ടാൽ ഒതുങ്ങിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ആവശ്യത്തിലധികം സൗകര്യങ്ങൾ ഈ അടുക്കളയിൽ കാണാം. അടുക്കളയുടെ തൊട്ട് പുറകിൽ തന്നെ ചെറിയ വർക്ക് ഏരിയ നൽകിരിക്കുന്നതായി കാണാം. കൂടുതൽ കാര്യങ്ങൾ വീഡിയോയിലൂടെ കണ്ട് മനസ്സിലാക്കാം. video credit : https://www.youtube.com/@HomePictures

  • Location – Valanchery, Malappuram
  • Total Area -1372 SFT
  • Plot – 10 Cent
  • Rate – 18 Lakhs
  • Total rate with interior, compound wall, gate – 35 Lakhs
  • 1) Sitout
  • 2) Living Room
  • 3) Dining Hall
  • 4) 3 Bedroom + 1 Attached bathroom
  • 5) Common Bathroom
  • 6) Kitchen + Store room
5/5 - (1 vote)
You might also like